ക​ട​ലോ​രജ​ന​ത​യു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു: മാ​ർ ആ​ല​ഞ്ചേ​രി

 In News

കൊ​​​​ച്ചി: ക​​​​ട​​​​ലോ​​​​രജ​​​​ന​​​​ത​​​​യു​​​​ടെ വേ​​​​ദ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ക​​​​യും സ​​​​മാ​​​​ശ്വാ​​​​സ​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി. 
മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​ന്ദ​​​​ർ​​​​ശ​​​​നം പ്ര​​​​മാ​​​​ണി​​​​ച്ച് അ​​​​വി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ലാ​​​​ണ് കൊ​​​​ടു​​​​ങ്കാ​​​​റ്റു​​​​ മൂ​​​​ലം​​​​ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ട​​​​ലോ​​​​ര മ​​​​ക്ക​​​​ളി​​​​ൽ ഒ​​​രു വി​​​ഭാ​​​ഗം പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി​​​യും ദു​​​​രി​​​​ത​​​​ങ്ങ​​​​ളും ഏ​​​​റ്റു​​​​വാ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​ന്ന​​​​താ​​​​യി അ​​​​റി​​​​യു​​​​ന്ന​​​​ത്.

ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലെ​​​​യും ഹൈ​​​​റേ​​​​ഞ്ചി​​​​ലെ​​​​യും ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​​​​​രെ പ്ര​​​​ത്യേ​​​​കം ഓ​​​​ർ​​​​ക്കു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ത​​​​ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം, കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​ശ്വാ​​​​സി സ​​​​മൂ​​​​ഹ​​​​വും സാ​​​​ന്പ​​​​ത്തി​​​​ക​​​​ശേ​​​​ഷി​​​​യു​​​​ള്ള ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളും ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ക്രൈ​​​​സ്ത​​​​വോ​​​​ചി​​​​ത​​​​മാ​​​​യ സ്നേ​​​​ഹ​​​​ത്തോ​​​​ടെ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഹാ​​​​യം എ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ക​​​​ർ​​​​ദി​​​​നാ​​​​ൾ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

Source: deepika.com

Recent Posts