വി​ശ്വാ​സ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്

 In News
കൊ​​​ച്ചി: വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ൾ ന​​​വീ​​​ന​​​വും ആ​​​ക​​​ർ​​​ഷ​​​ക​​​വു​​​മാ​​​ക്കാ​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ പു​​​തി​​​യ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ആ​​​വി​​​ഷ്ക​​​രി​​​ച്ചു. അ​​​ധ്യാ​​​പ​​​ന​​​ത്തി​​​നും അ​​​ധ്യ​​​യ​​​ന​​​ത്തി​​​നും ഈ ​​മൊ​​​ബൈ​​​ൽ ആ​​​പ് ഏ​​റെ സ​​​ഹാ​​യ​​ക​​മാ​​​കും. 
 
ക​​​മ്മീ​​​ഷ​​​ൻ നേ​​​ര​​​ത്തെ ആ​​​രം​​​ഭി​​​ച്ച സ്മാ​​​ർ​​​ട്ട് കാ​​​റ്റ​​​ക്കി​​​സം പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണു മൊ​​​ബൈ​​​ൽ ആ​​​പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഒ​​​ന്നാം ക്ലാ​​സ് മു​​​ത​​​ൽ 12-ാം ക്ലാ​​സ് വ​​രെ​​യു​​ള്ള പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ, പ​​​ഠ​​​ന​​​സ​​​ഹാ​​​യി​​​ക​​​ൾ, അ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​ടെ ഡി​​​ജി​​​റ്റ​​​ൽ പ​​​തി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ ല​​​ഭി​​​ക്കും. വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ളി​​​ൽ പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന അ​​​നു​​​ദി​​​ന വി​​​ശു​​​ദ്ധ​​​ർ, പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക ക​​​ഥ​​​ക​​​ൾ, ഹ്ര​​​സ്വ​​​ചി​​​ത്ര​​​ങ്ങ​​​ൾ, ആ​​​ക‌്ഷ​​​ൻ സോം​​​ഗു​​​ക​​​ൾ, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ൾ എ​​​ന്നി​​​വ​​​യും ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​കും. മ​​​ല​​​യാ​​​ളം, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി ഭാ​​​ഷ​​​ക​​​ളി​​​ലു​​​ള്ള പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കും. ഓ​​​രോ പാ​​​ഠ​​​ങ്ങ​​​ളെ​​​യും ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള ക്ലാ​​​സി​​​ന്‍റെ ഓ​​​ഡി​​​യോ വേ​​​ർ​​​ഷ​​​ൻ, ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ലം, പ​​​വ​​​ർ പോ​​​യി​​​ന്‍റ് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ (പി​​​പി​​​ടി), അ​​​ധ്യാ​​​പ​​​ക സ​​​ഹാ​​​യി എ​​​ന്നി​​​വ മൂ​​​ന്നു ഭാ​​​ഷ​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു. 
 
 
മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലെ പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളും പ​​​ഠ​​​ന​​​സ​​​ഹാ​​​യി​​​ക​​​ളും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഉ​​പ​​​യോ​​​ഗി​​​ക്കാ​​​നും സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു മൊ​​​ബൈ​​​ൽ ആ​​​പ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന പ്ര​​​ക്രി​​​യ​​​യി​​​ൽ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ക​​​മ്മീ​​​ഷ​​​ൻ നേ​​​ര​​​ത്തെ ആ​​​രം​​​ഭി​​​ച്ച സ്മാ​​​ർ​​​ട്ട് കാ​​​റ്റ​​​ക്കി​​​സം പ​​​ദ്ധ​​​തി​​​യും വെ​​​ബ്സൈ​​​റ്റും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി​​​രു​​​ന്നു. 
 
സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ളി​​​ലെ പ്ലേ​ ​​സ്റ്റോ​​​റി​​​ൽ നി​​​ന്നു സ്മാ​​​ർ​​​ട്ട് കാ​​​റ്റ​​​ക്കി​​​സം എ​​​ന്ന പേ​​​രി​​​ൽ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. ആ​​​ൻ​​​ഡ്രോ​​​യ്ഡി​​​ലും ഐ​​​ഫോ​​​ണി​​​ലും ഇ​​​തു ല​​​ഭ്യ​​​മാ​​​കും. ഇ​​​ന്ത്യ​​​യി​​​ലും പു​​​റ​​​ത്തു​​​മു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ലും മ​​​റ്റു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ഒ​​​ന്നു മു​​​ത​​​ൽ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ നാ​​​ലു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ണ്ട്.
 

Source: deepika.com

Recent Posts

Leave a Comment