കെ​യ്ൻ​സി​ൽ സി​റോ മ​ല​ബാ​ർ മി​ഷ​ന് തു​ട​ക്ക​മാ​യി

 In News

കെ​യ്ൻ​സ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗ്രേ​റ്റ് ബാ​രി​യ​ർ റീ​ഫി​ന്‍റെ ക​വാ​ട​മാ​യ കെ​യ്ൻ​സി​ൽ സി​റോ മ​ല​ബാ​ർ സ​ഭാ മി​ഷ​നു തു​ട​ക്ക​മാ​യി. മെ​ൽ​ബ​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ കെ​യ്ൻ​സ് സ​ന്ദ​ർ​ശ​ന​മാ​ണ് ഈ ​മേ​ഖ​ല​യി​ലെ സ​ഭാം​ഗ​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്നം പൂ​വ​ണി​യി​ച്ച​ത്.

കെ​യ്ൻ​സ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. കെ​യ്ൻ​സ് വി​ശ്വാ​സ സ​മൂ​ഹ​ത്തെ കാ​നോ​നി​ക നി​യ​മ പ്ര​കാ​രം ഉ​യ​ർ​ത്തി സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ മി​ഷ​ൻ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. പ്ര​ഥ​മ ചാ​പ്ലി​യ​നാ​യി ഫാ. ​സ​ജു തേ​ക്കാ​ന​ത്തെ നി​യ​മി​ച്ചു. ഫാ. ​ഡി​പ്പി ക​ട്ട​ത്ത​റ, ഫാ. ​ജോ​ബി പ​ന്ത​ലാ​നി​ക്ക​ൽ, ഫാ. ​സ​ജു തേ​ക്കാ​നം എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം ഇ​തോ​ടൊ​പ്പം ന​ട​ന്നു. മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ ജ·​ദി​ന​വും കെ​യ്ൻ​സി​ൽ വി​ശ്വാ​സ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ക​യു​ണ്ടാ​യി. ജൂ​ലൈ മൂ​ന്നി​ന് ദുഃ​ഖ​റാ​ന​ത്തി​രു​ന്നാ​ൾ സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ മി​ഷ​ൻ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ചാ​പ്ലി​ൻ ഫാ. ​സ​ജു തേ​ക്കാ​നം അ​റി​യി​ച്ചു.

Recent Posts