സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

സി​ഡ്നി: സ്നേ​ഹം മ​ണ്ണി​ൽ മ​നു​ഷ്യ​നാ​യി പി​റ​ന്ന​തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ലോ​ക​മെ​ങ്ങും ആ​ഘോ​ഷ​ത്തി​രി​ക​ൾ തെ​ളി​യു​ന്ന ഈ ​വേ​ള​യി​ൽ ബ്ലാ​ക്ക്ടൗ​ണി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ [...]