0

കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​കയ്ക്ക് സ്വ​ന്തം സ്ഥ​ല​വും കെ​ട്ടി​ട​വും

കാ​ൻ​ബ​റ: കാ​ൻ​ബ​റ​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​നു ഇ​ത് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും സ്വ​പ്ന സാ​ഫ​ല്യ​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ൾ. സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യ​വും [...]

0

മെൽബണിൽ “വിശ്വാസ നിറവ് 2018’ ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ

മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ മിഷനിൽ മതബോധന വിദ്യാർഥികൾക്കായി “വിശ്വാസനിറവ് 2018′ എന്ന പേരിൽ ത്രിദിന ധ്യാനവും ക്യാന്പും സംഘടിപ്പിക്കുന്നു.  ജീസസ് യൂത്ത് ടീമിന്‍റെ നേതൃത്വത്തിൽ [...]

0

റെക്സ് ബാൻഡ് ഷോ റാഫിൾ ടിക്കറ്റ് വിജയിക്കു സമ്മാനം നൽകി

ബ്രിസ്ബേൻ: ബ്രിസ്ബേൻ സെന്‍റ് തോമസ്, സെന്‍റ് അൽഫോൻസ ഇടവകകളുടെയും വിവിധ മാസ് സെന്‍ററുകളുടെയും ആഭിമുഖ്യത്തിൽ സീറോ മലബാർ സഭയുടെ ധനശേഖരണാർഥം നടന്ന റെക്സ് ബാൻഡ് ഷോയോട് അനുബന്ധിച്ചു നടന്ന മെഗാ [...]

0

ബ്രിസ്ബേനിൽ സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് മേയ് 26 ന്

ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സെന്‍റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ മേയ് 26 നു സാൻതോം മൾട്ടികൾച്ചറൽ ഫെസ്റ്റ് 2018 എന്ന പേരിൽ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 108–112 [...]