സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ പരാതിപരിഹാര സമിതികൾ രൂപീകരിക്കും

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ ’സേ​​​ഫ് എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് പോ​​​ളി​​​സി’ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി. [...]

മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് വി​റ്റ​ൽ​സി കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി

മെ​ൽ​ബ​ണ്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക എ​പ്പിം​ഗി​ൽ സ്വ​ന്ത​മാ​ക്കി​യ സ്ഥ​ല​ത്തി​ൽ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് വി​റ്റ​ൽ​സി കൗ​ണ്‍​സി​ൽ അ​നു​മ​തി ന​ൽ​കി. [...]

അ​ജ​പാ​ല​ക പ​രി​ശീ​ല​ന​ങ്ങ​ളി​ൽ വി​ശ്വാ​സി​കളുടെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: സീ​റോ മ​ല​ബാ​ർ സി​ന​ഡ്

കൊ​​​ച്ചി: വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടും പ്രോ​​​ത്സാ​​​ഹ​​​ന​​​ത്തോ​​​ടും കൂ​​​ടി അ​​​ജ​​​പാ​​​ല​​​ക പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ [...]