ബ്ലാക് ടൗണ്‍ സെന്‍റ് അൽഫോൻസ പള്ളിയിൽ കുടുംബ നവീകരണം ധ്യാനം മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ

പാരമറ്റ: ബ്ലാക് ടൗണ്‍ സെന്‍റ് അൽഫോൻസ പള്ളിയിലെ വാർഷിക ധ്യാനം മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും. ക്രിയേഷൻ ചർച്ച് ഹാളിൽ നടക്കുന്ന ധ്യാനം പ്രശസ്ത ധ്യാന ഗുരു ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ [...]