മെല്‍ബണ്‍രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍

 In News, Press releases

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ ഫെബ്രുവരി 19-ാം തിയതി മുതല്‍ മാര്‍ച്ച് 20 വരെ രൂപതയുടെ വിവിധ ഇടവകകളില്‍ നടത്തുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യൂ ഇലവുങ്കല്‍, വയനാട്ടിലെ മക്കിയാട് ബെനഡിക്ടിന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ജോയ് ചെമ്പകശ്ശേരി എന്നിവരാണ് ധ്യാനങ്ങള്‍ നയിക്കുന്നത്. ഈസ്റ്ററിന് ഒരുക്കമായുള്ള കുടുബ വിശുദ്ധീകരണ ധ്യാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതയുടെ റിട്രീറ്റ് കോര്‍ഡിനേറ്റര്‍ ഫാ.തോമസ് ആലുക്ക അറിയിച്ചു.
Fr. Mathew Elavumkal:
Sydney:February 19, 20, 21 (Fri, Sat, Sun)
New Castle: 22, 23, 24 (Mon, Tue, Wed)
Melbourne:26, 27, 28 (Fri, Sat, Sun)
Sheperton:February 29,March 1, 2 (Mon, Tue, Wed)
Adelaide:March 3, 4, 5, 6, 7, (Thu to Mon)
Townsville:8, 9, 10 Tuesday to Thursday
Brisbane:North, South and Coast 11 to 20 (Fri to Sun)
Fr. Joy Chembakasery:
Melbourne:March 4, 5, 6 (Fri, Sat, Sun)
Waga Waga:8, 9, 10, (Tue, Wed, Thu)
Canberra:11, 12, 13 (Fri, Sat, Sun)
Campbelltown:14, 15, 16 (Mon, Tue, Wed)
Parramatta:18, 19, 20 (Fri, Sat, Sun)
Darwin:21, 22, 23 (Mon, Tue, Wed)
Alice Spring:, 24, 25 , 26 (Thu, Fri, Sat)

Recent Posts