സീറോ മലബാർ സഭാഗംങ്ങളുടെആഴമേറിയ വിശ്വാസവും സമർപ്പണ മനോഭാവവും മാതൃകാപരം: കർദ്ദിനാൾ ലെയനാർദോ സാന്ദ്രി

മെൽബൺ: സീറോ മലബാർ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും  സമർപ്പണ മനോഭാവവും ഓസ്‌ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങൾക്ക് മാതൃകയാണെന്ന് പൗരസ്ത്യ സഭകൾക്കുള്ള [...]

മനുഷ്യമഹത്വം വെളിവാകുന്നതു പരസ്നേഹ പ്രവൃത്തികളിലൂടെ: മാ​ർ ആ​ല​ഞ്ചേ​രി

കൊ​​ച്ചി: മ​​നു​​ഷ്യ​മ​​ഹ​​ത്വം വെ​​ളി​​വാ​​ക്കു​​ന്ന​​തു പ​​ര​​സ്നേ​​ഹ പ്ര​​വ​​ർ​​ത്തി​​ക​​ളി​​ലൂ​​ടെ​​യാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ [...]

ജ്ഞാ​നം അ​ന്യ​മാ​കു​ന്പോ​ൾ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം നഷ്ടമാകും: മാ​ർ എ​ട​യ​ന്ത്ര​ത്ത്

കൊ​​​ച്ചി: ജ്ഞാ​​​നം അ​​​ന്യ​​​മാ​​​കു​​​ന്പോ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നു നേ​​​ർ​​​ദി​​​ശ പ​​​ക​​​രേ​​ണ്ട വെ​​​ളി​​​ച്ചം ​ [...]

യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി

  റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. [...]

സീറോ മലബാര്‍ സഭ അസംബ്ലി 25 മുതല്‍ കൊടകരയില്‍

തൃശൂര്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി ഈ മാസം 25 മുതല്‍ 28 വരെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. അഞ്ചു [...]

സപ്തതി നിറവിൽ മാർ ബോസ്‌കോ പുത്തൂർ

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രൊഫസർ, തൃശൂർ അതിരൂപത വികാരി [...]

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ [...]

ഫാ. പീറ്റര്‍ കാവുംപുറത്തിനു യാത്രയയപ്പു നല്‍കി

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ചാപ്ലെയിനും ക്യൂന്‍സ്‌ലാന്റ് റീജണല്‍ എപ്പിസ്‌കോപ്പല്‍ വികാരിയും സെന്റ് തോമസ് ദി [...]

യൂത്ത് കണ്‍വന്‍ഷന്‍-2016

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ രൂപതയിലെ യുവജനങ്ങള്‍ക്കായുള്ള യൂത്ത് [...]

അല്‍ഫോന്‍സാമ്മ സമയത്തിനു വിലകൊടുത്തവള്‍: മാര്‍ ബോസ്കോ പുത്തൂര്‍

ഭരണങ്ങാനം: ഏതൊരാള്‍ക്കും ജീവിതത്തിലെ വിലപ്പെട്ട സമ്പത്തായി ദൈവം അനുവദിച്ചുതന്നിരിക്കുന്നതു സമയമാണെന്നും ദൈവം തന്ന ഈ ദാനം വേണ്ടവിധം മനസിലാക്കുകയും [...]

”ഉണ്ണീശോയ്ക്ക് ഒരുടുപ്പ്”: കരുണയുടെ കരസ്പര്‍ശവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

മെല്‍ബണ്‍: കരുണയുടെയും സാന്ത്വനത്തിന്റെയും വേറിട്ട ശബ്ദവുമായി ക്രിസ്മസ്സിനെ വരവേല്ക്കാന്‍ ഒരുങ്ങകയാണ് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത. [...]

കരുണയുടെ ജൂബിലി വര്‍ഷം: മെല്‍ബണ്‍ രൂപതതല ഉദ്ഘാടനം ഡിസംബര്‍ 13ന്

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ഫ്രാന്‍സിസ് മര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ [...]

ബൈബിള്‍ വിജ്ഞാന മത്സരം 2015 സംഘടിപ്പിച്ചു

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് ഇടവകയുടെ ന്യൂസ് ബുള്ളറ്റിന്‍ ‘മാര്‍ തോമാ ശബ്ദം’ പ്രസിദ്ധീകരണത്തിന്റെ [...]

കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം അമലോത്ഭവ തിരുനാളില്‍

റോം: കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം അമലോത്ഭവ തിരുനാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍വഹിക്കും. വത്തിക്കാനില്‍ പ്രാദേശികസമയം [...]

ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്കി

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപന്‍ [...]

Campbelltown Parish Catechism Anniversary

സെന്റ് തോമസ് സീറോമലബാര്‍ ക്യാമ്പ്‌ബെല്‍ടൗണ്‍ ഇടവകയുടെ സണ്‍ഡേസ്‌കൂള്‍ ആനിവേഴ്സ്സറി ആഘോഷങ്ങള്‍ റൂസില്‍, മെല്‍ബണ്‍ രൂപതയുടെ വികാരിജനറാള്‍ [...]

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പാരീഷ് ഫെസ്റ്റ് നവംബര്‍ 28ന്

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്മ്യുണിറ്റിയുടെ ഇടവക ദിനാഘോഷം നവംബര്‍ 28 (ശനിയാഴ്ച) ഫോക്ക്‌നാര്‍ സെന്റ് മാത്യുസ് പാരീഷ് ഹാളില്‍ വച്ചു [...]

മൂര്‍ബാങ്ക് ഇടവകയില്‍ ക്രിസ്തു രാജന്റെ തിരുന്നാള്‍

മൂര്‍ബാങ്ക് ക്രൈസ്റ്റ് ദ കിങ്ങ് സീറോ മലബാര്‍ ഇടവക മദ്ധ്യസ്ഥനായ ക്രിസ്തുരാജന്റെ തിരുന്നാള്‍ നവംബര്‍ 14,15 തിയതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 14-0ം [...]

പാസ്റ്ററല്‍ കൗണ്‍സില്‍ സമാപിച്ചു.

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമതു പാസ്റ്ററല്‍ കൗണ്‍സില്‍ സിഡ്‌നിയിലെ ബോള്‍ക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്‌സ് [...]

അഡ്‌ലെയ്ഡ് സെന്റ് എവുപ്രാസ്യാ സീറോ മലബാര്‍ മിഷന്‍ സംയുക്ത തിരുനാള്‍ ആഘോഷം

അഡ്‌ലെയ്ഡ്: സെന്റ് എവുപ്രാസ്യ സീറോ മലബാര്‍ മിഷന്‍ അഡ്‌ലെയ്ഡ് നോര്‍ത്ത് പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ [...]

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷം

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ മെല്‍ബണില്‍ സമുചിതമായി ആഘോഷിക്കുന്നു. [...]

ആദ്യകുർബാന സ്വീകരണവും സൈഥരൃലേപനവും അഡലെയ്ഡിൽ

അഡലെയ്ഡ്:മെൽബണ്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ ആദ്യകുർബാന സ്വീകരണവും സ്ഥര്യലേപനവും കുട്ടികൾ [...]

കാന്‍ബറായില്‍ ഇടവക ദിനവും തിരുനാള്‍ ആഘോഷവും

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ പള്ളിയില്‍ ഇടവകമധ്യസ്ഥയുടെ തിരുനാളും ഇടവകദിനവും ഒക്‌ടോബര്‍ രണ്ട്, [...]

മെല്‍ബണില്‍ എട്ടു നോമ്പ് തിരുന്നാള്‍ സെപ്റ്റംബര്‍ 6ന്

മെല്‍ബണ്‍: സീറോ മലബാര്‍ വെസ്റ്റ് റീജിയണിന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുന്നാള്‍ സെപ്റ്റംബര്‍ 6ന്(ഞായറാഴ്ച) [...]

സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ദര്‍ശനം 2015’

ബ്രിസ്‌ബെയ്ന്‍: സീറോ മലബാര്‍ സമൂഹം സംഘടിപ്പിച്ച സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ദര്‍ശനം 2015’ സമാപിച്ചു. ബ്രിസ്‌ബെയ്ന്‍ നോര്‍ത്ത് [...]