അണ്വായുധങ്ങൾ അധാർമികവും യുക്തിരഹിതവും: ഫ്രാൻസിസ് മാർപാപ്പ

അ​ണ്വാ​യു​ധ​ങ്ങ​ൾ അ​ധാ​ർ​മി​ക​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​ണ്വാ​യു​ധ​ങ്ങ​ളു​ടെ ധാ​ർ​മി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ പ​രി​ധി ക​ഴി​ഞ്ഞു. ഒ​രു തി​രി​ച്ചു​പോ​ക്ക് [...]

ക​ട​ലോ​രജ​ന​ത​യു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു: മാ​ർ ആ​ല​ഞ്ചേ​രി

കൊ​​​​ച്ചി: ക​​​​ട​​​​ലോ​​​​രജ​​​​ന​​​​ത​​​​യു​​​​ടെ വേ​​​​ദ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ക​​​​യും സ​​​​മാ​​​​ശ്വാ​​​​സ​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും [...]

ദക്ഷിണേഷ്യയുടെ മനംകവർന്ന് ഫ്രാൻസിസ് പാപ്പാ മടങ്ങി

വ​ൻവി​ജ​യ​മാ​യി മാ​റി​യ ആ​റു ദി​വ​സ​ത്തെ ദ​ക്ഷി​ണേ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന​ലെ വൈ​കു​ന്നേ​രം റോ​മി​ലേ​ക്കു മ​ട​ങ്ങി. രോ​ഹിം​ഗ്യ​ൻ [...]

സീറോ മലബാർ സഭാംഗങ്ങളുടെ ജീവിതം ഓസ്ട്രേലിയൻ ക്രിസ്തീയ സമൂഹത്തിന് പ്രചോദനം: ആർച്ച് ബിഷപ് ബാരി ഹിക്കി

പെർത്ത്: കേരളത്തിൽനിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ ജീവിതം ഓസ്ട്രേലിയയിലെ ക്രിസ്തീയ സമൂഹത്തിന് പുതുജീവനും ഉണർവും പകരുന്നുവെന്ന് ആർച്ച് ബിഷപ് ബാരി ഹിക്കി. [...]

സ്വവർഗ വിവാഹ നിയമത്തിനെതിരേ പെർത്തിൽ ദിവ്യകാരുണ്യ ആരാധന

പെർത്ത്: ഓസ്ട്രേലിയയിൽ ആസന്നമായിരിക്കുന്ന സ്വർഗ വിവാഹ നിയമ ഭേദഗതിക്കെതിരേ പെർത്ത് സെന്‍റ് ജോസഫ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ ആരാധന [...]

മെല്‍ബണ്‍ സിറോ മലബാര്‍ രുപത പാസ്റ്ററല്‍ കൗണ്‍സില്‍

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ സെപ്റ്റംബർ 29, 30 തിയതികളിൽ മെൽബണിലെ മുറൂൾബാർക്കിലെ ഫൂട്ഹിൽസ് കോൺഫറൻസ് സെന്ററിൽ വച്ച് നടക്കും. സെപ്റ്റംബർ 29ന് (വെള്ളിയാഴ്ച) രാവിലെ 10 [...]

കൃപാഭിഷേകം 2017 ന് പെർത്തിൽ തുടക്കമായി

പെർത്ത്: ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേർന്ന രണ്ടായിരത്തിലധികം വിശ്വാസികൾക്കു ആത്മീയവിരുന്നായി കൃപാഭിഷേകം 2017-ബൈബിൾ കണ്‍വെഷനു പെർത്തിൽ തുടക്കായി. ലോകപ്രശസ്ത സുവിശേഷ [...]

സീറോമലബാർ രൂപത വാർഷികവും ബൈബിൾ കണ്‍വൻഷനും പെർത്തിൽ

പെർത്ത്: ഓസ്ട്രേലിയയിലെ സീറോമലബാർ രൂപതയുടെ മൂന്നാമത് വാർഷികാഘോഷവും ബൈബിൾ കണ്‍വൻഷനും (കൃപാഭിഷേകം 2017) സെപ്റ്റംബർ 23 മുതൽ 25 വരെ പെർത്തിൽ സംഘടിപ്പിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒരുപോലെ [...]

റെക്‌സ്ബാൻഡ് ഓസ്‌ട്രേലിയ 2017

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റെക്‌സ്ബാൻഡ് ടൂർ 2017 ന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളിലായി ഏഴു സ്റ്റേജുകളിലാണ് [...]