0

ലോകത്തിന്റെ പ്രത്യാശയായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നാമെല്ലാം തിടുക്കം കൂട്ടണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: നമ്മുടെ ജീവിതയാത്രയുടെ ലക്ഷ്യവും ലോകത്തിന്റെ പ്രത്യാശയുമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടാൻ നാം ഓരോരുത്തരും തിടുക്കം കൂട്ടണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റർ [...]

0

സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ ഭയരഹിതരായി നമുക്കും സുവിശേഷപ്രഘോഷകരാകാം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ സസന്തോഷം നാമോരോരുത്തരും സുവിശേഷപ്രഘോഷകരായി മാറണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഈസ്റ്റർ തിങ്കളാഴ്ചയെന്നും മാലാഖ തിങ്കളാഴ്ചയെന്നും [...]

0

വിശുദ്ധവാരത്തിൽ 1167 പേരെ കുമ്പസാരിപ്പിച്ച് കത്തോലിക്കാ വൈദീകൻ, പ്രചോദനമായത് വിശുദ്ധ ജോൺ മരിയ വിയാനി

ടെക്‌സസ്: ഇക്കഴിഞ്ഞ വിശുദ്ധ വാരത്തിൽ 65 മണിക്കൂർ സമയം കുമ്പസാരക്കൂടിൽ ചെലവഴിച്ച് 1167 പേർക്ക് അനുരജ്ഞ കൂദാശ നൽകിയ കത്തോലിക്കാ വൈദീകനെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമാകുന്നു. അമേരിക്കൻ സംസ്ഥാനമായ [...]

0

മെൽബൺ സീറോ മലബാർ രൂപത നിയുക്ത മെത്രാൻ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31ന്

മെൽബൺ: സെന്റ് തോമസ്സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്‌കോ പുത്തൂരിനുള്ള യാത്രയയപ്പും മെയ് 31 (ബുധനാഴ്ച) വൈകീട്ട് 5 [...]

0

ന്യൂസിലാൻഡിലെ സീറോ മലബാർ യുവജന സംഗമം ‘എബ്ലേസ് 2022’ ജൂലൈ 13 മുതൽ

ഓക്‌ലാൻഡ്‌: ന്യൂസിലാൻഡിലെ സീറോ മലബാർ യുവജനങ്ങളെ ക്രിസ്തുവിന്റെ മിഷണറികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘എബ്ലേസ് 22’ യുവജന ക്യാമ്പിന് ജൂലൈ 13ന് തുടക്കമാകും. ജൂലൈ 16വരെ [...]

0

“സ്നേ​​ഹ​​പാ​​ത​​യി​​ലൂ​​ടെ മു​​ന്നേ​​റു​​ക” സീ​റോ മ​ല​ബാ​ർ യു​വ​ത​യോ​ടു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​​ത്തി​​ക്കാ​​ൻ: യേ​​ശു​​വി​​ന്‍റെ സ്നേ​​ഹ​​പാ​​ത​​യി​​ലൂ​​ടെ മു​​ന്നേറുക എന്ന ഉ​​പ​​ദേ​​ശ​​വു​​മാ​​യി സീ​​റോ​​മ​​ല​​ബാ​​ർ യു​​വ​​ജ​​ന ​​നേ​​തൃ​​സം​​ഗ​​മ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി [...]

0

മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതാ മെത്രാൻ.

കാക്കനാട്: അമേരിക്കയിലെ ചിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ് മാര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിയമനവിവരം അപ്പസ്തോലിക് നൂണ്‍ഷ്യോ [...]

0

ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭയുടെ അഞ്ചാമത് പ്ലീനറി കൗണ്‍സിലിന് പ്രാര്‍ഥനാനിര്‍ഭരമായ സമാപനം

സിഡ്‌നി: ഓസ്ട്രേലിയയില്‍ ഒരാഴ്ച്ചയായി നടന്നുവന്ന കത്തോലിക്കാ സഭയുടെ അഞ്ചാമത് പ്ലീനറി കൗണ്‍സില്‍ സമാപിച്ചു. സിഡ്‌നിയില്‍ നടന്ന രണ്ടാം ഘട്ട സമ്മേളനമാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് [...]

0

ഓസ്ട്രേലിയന്‍ പ്ലീനറി കൗണ്‍സില്‍; ഉക്രെയ്‌നിയന്‍ ബിഷപ്പിനൊപ്പം ദിവ്യബലി അര്‍പ്പിച്ച് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂർ

സിഡ്‌നി: കത്തോലിക്കാ സഭ ഏകശിലാരൂപമല്ലെന്നും പൗരസ്ത്യ പാശ്ചാത്യ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭകളുടെ കൂട്ടായ്മയാണെന്നും ഓര്‍മ്മിപ്പിച്ച് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ [...]