ജ്ഞാ​നം അ​ന്യ​മാ​കു​ന്പോ​ൾ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം നഷ്ടമാകും: മാ​ർ എ​ട​യ​ന്ത്ര​ത്ത്

 In Events, News, Press releases

കൊ​​​ച്ചി: ജ്ഞാ​​​നം അ​​​ന്യ​​​മാ​​​കു​​​ന്പോ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നു നേ​​​ർ​​​ദി​​​ശ പ​​​ക​​​രേ​​ണ്ട വെ​​​ളി​​​ച്ചം ​ ന​​​ഷ്ട​​​മാ​​​കു​​​മെ​​ന്ന് എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്. സ​​​ത്യ​​​ദീ​​​പം വാ​​​രി​​​ക​​​യു​​​ടെ ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്ക സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ സാ​​​ഹി​​​ത്യാ​​​ഭി​​​രു​​​ചി​​​യു​​​ള്ള വൈ​​​ദി​​​കാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ജൂ​​​ണി​​​യ​​​ർ സി​​​സ്റ്റ​​​ർ​​​മാ​​​ർ​​​ക്കു​​​മാ​​​യി ക​​​ലൂ​​​ർ റി​​​ന്യു​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തി​​​യ സി​​​ന്പോ​​​സി​​​യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ്ഞാ​​​നം നേ​​​ടാ​​​നു​​​ള്ള ആ​​​ന്ത​​​രി​​​ക​​​മാ​​​യ വി​​​ശ​​​പ്പി​​​ല്ലാ​​​യ്മ​​​യാ​​​ണു പു​​​തി​​​യ കാ​​​ല​​​ഘ​​​ട്ടം നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി. ജ്ഞാ​​​ന​​​മി​​​ല്ലാ​​​ത്ത ലോ​​​കം ച​​​ന്ത​​​യു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​ണ്. പ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള നെ​​​ട്ടോ​​​ട്ട​​​ത്തി​​​ൽ ജ്ഞാ​​​ന​​​ത്തെ പ​​​ല​​​രും മ​​​റ​​​ക്കു​​​ന്നു. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു മ​​​ന​​​സി​​​ലാ​​​കു​​​ന്ന ഭാ​​​ഷ വി​​​നി​​​മ​​​യം ചെ​​​യ്യാ​​​നും ന​​​ഷ്ട​​​മാ​​​യ ന​​​ന്മ​​​ക​​​ൾ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നും ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നും മാ​​​ർ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പ​​​റ​​​ഞ്ഞു.

വി​​​ജ്ഞാ​​​ന​​​വും വെ​​​ളി​​​പാ​​​ടും: സം​​​ഘ​​​ട്ട​​​ന​​​മോ സ​​​മ്മേ​​​ള​​​ന​​​മോ? എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണു സി​​​ന്പോ​​​സി​​​യം ന​​​ട​​​ന്ന​​​ത്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ റ​​​വ.​ ഡോ. ​​പോ​​​ൾ തേ​​​ല​​​ക്കാ​​​ട്ട്, പി.​​​കെ. രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി. സാ​​​ർ​​​വ​​​ത്രി​​​ക സ​​​ഭ​​​യു​​​ടെ ഭാ​​​ഷ​​​യും സാം​​​സ്കാ​​​രി​​​ക ഭാ​​​ഷ​​​ണ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ജോ​​​ണ്‍ പോ​​​ൾ, ബെ​​​ന്ന്യാ​​​മി​​​ൻ, സി​​​സ്റ്റ​​​ർ ഡോ. ​​​നോ​​​യ​​​ൽ റോ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ഫാ. ​​​ആ​​​ന്‍റ​​​ണി ക​​​ല്ലൂ​​​ക്കാ​​​ര​​​ൻ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. സ​​​ത്യ​​​ദീ​​​പം ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ചെ​​​റി​​​യാ​​​ൻ നേ​​​രേ​​​വീ​​​ട്ടി​​​ൽ, മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​സെ​​​ൻ ക​​​ല്ലു​​​ങ്ക​​​ൽ, സീ​​​നി​​​യ​​​ർ സ​​​ബ് എ​​​ഡി​​​റ്റ​​​ർ എം. ​​​ഫ്രാ​​​ങ്ക്ളി​​​ൻ, സ​​​ബ് എ​​​ഡി​​​റ്റ​​​ർ ഷി​​​ജു ആ​​​ച്ചാ​​​ണ്ടി, കോ​​​പ്പി എ​​​ഡി​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ദീ​​​പ്തി, സി​​​സ്റ്റ​​​ർ ഷെ​​​റി​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika.com

Recent Posts