0

സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം

ബ്രിസ്ബേൻ: നോർത്ത് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോർജ് വർക്കി (പ്രസിഡന്‍റ്), ആന്‍റണി ജേക്കബ് പുളിക്കോട് (സെക്രട്ടറി), ബിനു ചാക്കോ (ട്രഷറർ) [...]

0

മെൽബൺ സിറോ മലബാർ രൂപതയുടെ നാലാം വാർഷികം ആഘോഷിച്ചു

ബ്രിസ്ബേൻ ∙ മെൽബൺ സിറോ മലബാർ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി കൃപാഭിഷേക ബൈബിൾ കൺവൻഷൻ ബ്രിസ്ബേൻ ആഷ്ഗ്രോവ് മാരിസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. അണക്കര മരിയൻ [...]

0

പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും: മാർ ബോസ്കോ പുത്തൂർ

ബ്രിസ്ബേൻ: പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കാനും സുവിശേഷത്തിന്‍റെ അരൂപിയിലേക്ക് കൊണ്ടുവരാനുമുള്ള അവസരങ്ങളാണെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ. സീറോ മലബാർ സഭ മെൽബൺ രൂപതയുടെ നാലാം [...]

0

സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​ദി​നം ഒ​ക്ടോ​ബ​ർ 6ന്

മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ദി​നം ഒ​ക്ടോ​ബ​ർ 6 ശ​നി​യാ​ഴ്ച ബ്രോ​ഡ്മെ​ഡോ​സ് പെ​നോ​ല കോ​ളേ​ജ് കാ​ന്പ​സി​ൽ വ​ച്ചു [...]

0

ആഘോഷൾ ഒഴിവാക്കി ആർഡീർ പള്ളിയിൽ എട്ടുനോന്പ് തിരുനാൾ

മെൽബണ്‍: സെന്‍റ് മേരീസ് സീറോ മലബാർ മെൽബണ്‍ വെസ്റ്റ് ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനതിരുനാൾ സെപ്റ്റംബർ ഒന്പതിന് (ഞായറാഴ്ച) ആർഡീറിലുള്ള കനൻ ഓഫ് ഹെവൻ ദേവാലയത്തിൽ ആഘോഷിക്കുന്നു. തി രുനാളിന് [...]

0

ടൗൺസ്‌വിൽ സെന്റ് അൽഫോൻസ ഇടവകയിൽ പുതിയ ട്രസ്റ്റീമാരെ തിരഞ്ഞെടുത്തു

ടൗൺസ്‌വിൽ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി വിനോദ് കൊല്ലംകുളം,ബിനോയി സെബാസ്റ്റ്യൻ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ബാബു ലോനപ്പൻ,സിബി ജോസഫ് ,ജിബിൻ ജോസ് എന്നിവരെയും [...]

0

കേരളത്തിന് സഹായഹസ്തവുമായി മെൽബണ്‍ സീറോ മലബാർ രൂപത

മെൽബണ്‍: കേരളത്തിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവർഷ കെടുതിയും മൂലം കിടപ്പാടവും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി മെൽബണ്‍ [...]