0

മെൽബൺ സീറോ മലബാർ രൂപതയെ പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും: ബിഷപ്പ് ബോസ്‌കോ പുത്തൂർ

മെൽബൺ: ഓസ്‌ട്രേലിയായുടെ സ്വർഗീയമദ്ധ്യസ്ഥയായ ക്രിസ്താനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ദിവസമായ മെയ് 24ന് (ഞായറാഴ്ച), ഓസ്‌ട്രേലിയായിലെ മുഴുവൻ കത്തോലിക്കാവിശ്വാസികളോടൊപ്പം ഓസ്‌ട്രേലിയ [...]

0

ലൗ​ദാ​ത്തോ സി​യു​ടെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​നു വാ​രാ​ച​ര​ണം

വ​ത്തി​ക്കാ​ൻ സി​റ്റി: പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ​ക്ഷ​ണി​ച്ച ലൗ​ദാ​ത്തോ സി (​അ​ങ്ങേ​ക്കു സ്തു​തി) എ​ന്ന ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് [...]

0

മനുഷ്യ ജീവനെ എല്ലാ അവസ്ഥയിലും ബഹുമാനിക്കണം: ഫ്രാന്‍സിസ് പാപ്പ .

വത്തിക്കാന്‍ സിറ്റി: രക്ഷയില്ലെന്നു പറഞ്ഞു വൈദ്യശാസ്ത്രം തള്ളുന്ന രോഗങ്ങളുടെ ചുറ്റുപാടുകളില്‍പ്പോലും മനുഷ്യാന്തസ്സ് മാനിക്കപ്പെടണമെന്നും നിത്യത തേടുന്ന മനുഷ്യജീവിതം ഏത് അവസ്ഥയിലും അതിന്‍റെ [...]