ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു.

 In News

കോട്ടയം: കോട്ടയം ക്‌നാനായ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് മാർ കുര്യോക്കോസ് കുന്നശേരി (88) കാലം ചെയ്തു. 39 വർഷം കോട്ടയം അതിരൂപതയ്ക്ക് ആത്മീയ നേതൃത്വം നൽകിയ മാർ കുന്നശേരിയുടെ ദേഹവിയോഗം വൈകുന്നേരം നാലിന് കാരിത്താസ് ആശുപത്രിയിലായിരുന്നു.

കുന്നശ്ശേരി പിതാവിന്റെ നിര്യാണത്തിൽ മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Recent Posts