0

”ഉണ്ണീശോയ്‌ക്കൊരഭയം”: ആരോരുമില്ലാത്തവർക്ക് ആശ്വാസവുമായി മെൽബൺ രൂപതയുടെ ക്രിസ്മസ് സമ്മാനം

മെൽബൺ: അരോരുമില്ലാതെ, അന്തിയുറങ്ങാൻ അഭയമില്ലാതെ കഴിയുന്ന നിരാലംബരെ ശുശ്രൂഷിക്കുന്ന ‘ദൈവദാൻ’ സ്ഥാപനങ്ങൾക്ക് കൈത്താങ്ങുമായി മെൽബൺ സീറോ മലബാർ രൂപത. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഡിസംബർ [...]

0

ബ്രിസ്ബേൻ സെന്‍റ് തോമസ് സീറോ മലബാർ ഇടവകയ്ക്ക് സ്വന്തം ദേവാലയം

ബ്രിസ്ബേൻ: മെൽബണ്‍ സീറോ മലബാർ രൂപതയുടെ കീഴിൽ ബ്രിസ്ബേൻ സൗത്ത് ആസ്ഥാനമായി 2013 -ൽ രൂപം കൊണ്ട സെന്‍റ് തോമസ് സീറോ മലബാർ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം [...]

0

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ രജതജൂബിലി നിറവിൽ

ഈ​ശോ​യു​ടെ ശി​ഷ്യ​നും ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്തോ​ല​നു​മാ​യ തോ​മാ​ശ്ലീ​ഹാ​യാ​ൽ സ്ഥാ​പി​ത​മാ​യ സീ​റോ​ മ​ല​ബാ​ർ സ​ഭ​യെ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യാ​യി ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ [...]

0

ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത

മെ​ൽ​ബ​ണ്‍: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ മ​ര​ണ​വും ഒ​ട്ടേ​റെ [...]

0

അണ്വായുധങ്ങൾ അധാർമികവും യുക്തിരഹിതവും: ഫ്രാൻസിസ് മാർപാപ്പ

അ​ണ്വാ​യു​ധ​ങ്ങ​ൾ അ​ധാ​ർ​മി​ക​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​ണ്വാ​യു​ധ​ങ്ങ​ളു​ടെ ധാ​ർ​മി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ പ​രി​ധി ക​ഴി​ഞ്ഞു. ഒ​രു തി​രി​ച്ചു​പോ​ക്ക് [...]

0

ക​ട​ലോ​രജ​ന​ത​യു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു: മാ​ർ ആ​ല​ഞ്ചേ​രി

കൊ​​​​ച്ചി: ക​​​​ട​​​​ലോ​​​​രജ​​​​ന​​​​ത​​​​യു​​​​ടെ വേ​​​​ദ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ക​​​​യും സ​​​​മാ​​​​ശ്വാ​​​​സ​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും [...]

0

ദക്ഷിണേഷ്യയുടെ മനംകവർന്ന് ഫ്രാൻസിസ് പാപ്പാ മടങ്ങി

വ​ൻവി​ജ​യ​മാ​യി മാ​റി​യ ആ​റു ദി​വ​സ​ത്തെ ദ​ക്ഷി​ണേ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന​ലെ വൈ​കു​ന്നേ​രം റോ​മി​ലേ​ക്കു മ​ട​ങ്ങി. രോ​ഹിം​ഗ്യ​ൻ [...]