0

മാര്‍ പോള്‍ മൂന്നാമന്‍ നോന കല്‍ദായ സഭയുടെ പുതിയ പാത്രിയാര്‍ക്കീസ്

റോം: ഇറാക്ക് ആസ്ഥാനമായുള്ള കല്‍ദായ കത്തോലിക്ക സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി ആര്‍ച്ചുബിഷപ് അമല്‍ ഷമോണ്‍ നോനയെ തിരഞ്ഞെടുത്തു. മാര്‍ പോള്‍ മൂന്നാമന്‍ നോന എന്ന പേരാണ് പുതിയ പാത്രിയാര്‍ക്കീസ് [...]