0

സീറോ മലബാർ സഭാംഗങ്ങളുടെ ജീവിതം ഓസ്ട്രേലിയൻ ക്രിസ്തീയ സമൂഹത്തിന് പ്രചോദനം: ആർച്ച് ബിഷപ് ബാരി ഹിക്കി

പെർത്ത്: കേരളത്തിൽനിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളുടെ വിശ്വാസ ജീവിതം ഓസ്ട്രേലിയയിലെ ക്രിസ്തീയ സമൂഹത്തിന് പുതുജീവനും ഉണർവും പകരുന്നുവെന്ന് ആർച്ച് ബിഷപ് ബാരി ഹിക്കി. [...]