കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവും ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ പിതാവും കത്തീഡ്രൽ ദേവാലയം സന്ദർശിച്ചു
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവും മെൽബൺ രൂപത ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ പിതാവും നിർമ്മാണത്തിലിരിക്കുന്ന സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയം സന്ദർശിക്കുകയും [...]
മെൽബണ്‍ സീറോ മലബാർ രൂപത പാസ്റ്ററൽ കൗണ്‍സിൽ സമാപിച്ചു
മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ ആറാമത് പാസ്റ്ററൽ കൗണ്‍സിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മെൽബണിൽ വച്ചു നടന്ന കൗണ്‍സിലിൽ രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ വിവിധ ഇടവകകളിൽ [...]
മെൽബൺ സിറോ മലബാർ രൂപതയുടെ നാലാം വാർഷികം ആഘോഷിച്ചു
ബ്രിസ്ബേൻ ∙ മെൽബൺ സിറോ മലബാർ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി കൃപാഭിഷേക ബൈബിൾ കൺവൻഷൻ ബ്രിസ്ബേൻ ആഷ്ഗ്രോവ് മാരിസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. അണക്കര മരിയൻ [...]
പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും: മാർ ബോസ്കോ പുത്തൂർ
ബ്രിസ്ബേൻ: പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കാനും സുവിശേഷത്തിന്‍റെ അരൂപിയിലേക്ക് കൊണ്ടുവരാനുമുള്ള അവസരങ്ങളാണെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ. സീറോ മലബാർ സഭ മെൽബൺ രൂപതയുടെ നാലാം [...]
സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകദിനം ഒക്ടോബർ 6ന്
മെൽബണ്‍: മെൽബണ്‍ നോർത്ത് സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവക ദിനം ഒക്ടോബർ 6 ശനിയാഴ്ച ബ്രോഡ്മെഡോസ് പെനോല കോളേജ് കാന്പസിൽ വച്ചു [...]
ആഘോഷൾ ഒഴിവാക്കി ആർഡീർ പള്ളിയിൽ എട്ടുനോന്പ് തിരുനാൾ
മെൽബണ്‍: സെന്‍റ് മേരീസ് സീറോ മലബാർ മെൽബണ്‍ വെസ്റ്റ് ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനതിരുനാൾ സെപ്റ്റംബർ ഒന്പതിന് (ഞായറാഴ്ച) ആർഡീറിലുള്ള കനൻ ഓഫ് ഹെവൻ ദേവാലയത്തിൽ ആഘോഷിക്കുന്നു. തി രുനാളിന് [...]
ടൗൺസ്‌വിൽ സെന്റ് അൽഫോൻസ ഇടവകയിൽ പുതിയ ട്രസ്റ്റീമാരെ തിരഞ്ഞെടുത്തു
ടൗൺസ്‌വിൽ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി വിനോദ് കൊല്ലംകുളം,ബിനോയി സെബാസ്റ്റ്യൻ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ബാബു ലോനപ്പൻ,സിബി ജോസഫ് ,ജിബിൻ ജോസ് എന്നിവരെയും [...]
കേരളത്തിന് സഹായഹസ്തവുമായി മെൽബണ്‍ സീറോ മലബാർ രൂപത
മെൽബണ്‍: കേരളത്തിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവർഷ കെടുതിയും മൂലം കിടപ്പാടവും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി മെൽബണ്‍ [...]
വിശ്വാസ സംസ്കാര കൈമാറ്റത്തിന് സഭകളുടെ പങ്ക് വലുത്: മാർ പുത്തൂർ
ടൗണ്‍സ്‌വില്‍: വ്യക്തിയുടേയും കുടുംബത്തിന്റെയും ആധ്യാത്മിക നിലനിൽപ്പിന് മാതൃസഭയോടൊപ്പമുള്ള ജീവിതം കൊണ്ടു മാത്രമേ സാധിക്കുകയുള്ളുവെന്ന് മെൽബണ്‍ [...]