News

ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു.

admin : June 14, 2017 1:09 pm : News
കോട്ടയം: കോട്ടയം ക്‌നാനായ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് മാർ കുര്യോക്കോസ് കുന്നശേരി (88) കാലം ചെയ്തു. 39 വർഷം കോട്ടയം അതിരൂപതയ്ക്ക് ആത്മീയ നേതൃത്വം നൽകിയ മാർ കുന്നശേരിയുടെ ദേഹവിയോഗം വൈകുന്നേരം നാലിന് കാരിത്താസ് ആശുപത്രിയിലായിരുന്നു. കുന്നശ്ശേരി പിതാവിന്റെ നിര്യാണത്തിൽ മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സീറോ മലബാർ സഭാഗംങ്ങളുടെആഴമേറിയ വിശ്വാസവും സമർപ്പണ മനോഭാവവും മാതൃകാപരം: കർദ്ദിനാൾ ലെയനാർദോ സാന്ദ്രി

admin : May 15, 2017 12:43 pm : Events, News, Press releases
മെൽബൺ: സീറോ മലബാർ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും  സമർപ്പണ മനോഭാവവും ഓസ്‌ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങൾക്ക് മാതൃകയാണെന്ന് പൗരസ്ത്യ സഭകൾക്കുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത നല്കിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ സാന്ദ്രി. ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ കൂടുതൽ വളരുവാൻ ഓസ്‌ട്രേലിയായിലെ സീറോ മലബാർ രൂപതക്ക് സാധിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. ഡാൻഡിനോങ്ങ് സെന്റ് ജോൺസ് കോളേജിൽ എത്തിചേർന്നകർദ്ദിനാൾ ലെയാനാർദോ സാന്ദ്രിയ്ക്കുംമാർപ്പാപ്പയുടെ ഓസ്‌ട്രേലിയായിലെ സ്ഥിരം പ്രതിനിധി അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും വിശിഷ്ട വ്യക്തികൾക്കും രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക വികാരി more »

മനുഷ്യമഹത്വം വെളിവാകുന്നതു പരസ്നേഹ പ്രവൃത്തികളിലൂടെ: മാ​ർ ആ​ല​ഞ്ചേ​രി

admin : May 8, 2017 6:08 am : Events, News, Press releases
കൊ​​ച്ചി: മ​​നു​​ഷ്യ​മ​​ഹ​​ത്വം വെ​​ളി​​വാ​​ക്കു​​ന്ന​​തു പ​​ര​​സ്നേ​​ഹ പ്ര​​വ​​ർ​​ത്തി​​ക​​ളി​​ലൂ​​ടെ​​യാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ രൂ​​പ​​ത​​ക​​ളി​​ലെ​​യും സ​​ന്യാ​​സ സ​​മ​​ർ​​പ്പി​​ത സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ​​യും സാ​​മൂ​​ഹ്യ​ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു നേ​​തൃ​​ത്വം വ​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ സം​​ഗ​​മം കാ​​ക്ക​​നാ​​ട് ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. സ​​ഭ എ​​ക്കാ​​ല​​ത്തും വി​​ദ്യാ​​ഭ്യാ​​സആ​​തു​​രാ​​ല​​യ മേ​​ഖ​​ല​​ക​​ളി​​ൽ ചെ​​യ്യു​​ന്ന സേ​​വ​​ന​​ങ്ങ​​ളെ​​ക്കാ​​ൾ ഏ​​റെ പ്രാ​​ധാ​​ന്യം ക​​ൽ​​പി​​ച്ചി​​രി​​ക്കു​​ന്ന​തു കാ​​രു​​ണ്യ-​​ഉ​​പ​​വി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​ണ്. സ​​ഭ​​യു​​ടെ കാ​​രു​​ണ്യ ശ്രു​​ശൂ​​ഷ​​ക​ൾ ജാ​​തി​​മ​​ത​​ഭേ​​ദ​​മി​​ല്ലാ​​തെ ല​​ഭ്യ​​മാ​​ക്കു​​ന്നു എ​​ന്ന യാ​​ഥാ​​ർ​​ഥ്യം പ​​ല​​പ്പോ​​ഴും വി​​സ്മ​​രി​​ക്ക​​പ്പെ​​ടു​​ന്നു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ സാ​​മൂ​​ഹ്യ​​ശു​​ശ്രൂ​​ഷ​​ക​​ളു​​ടെ നെ​​റ്റ് വ​ർ​​ക്കിം​​ഗ് പ​​ര​​സ്പ​​ര പൂ​​ര​​ക പ​​ഠ​​ന​​ത്തി​​നും ഗു​​ണ​​മേ​ന്മ വ​​ർ​​ധ​​ന​​വി​​നും സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സ്പ​​ന്ദ​​ൻ എ​ന്നു നാ​​മ​​ക​​ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന സീ​​റോ മ​​ല​​ബാ​​ർ സോ​​ഷ്യ​​ൽ ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് നെ​​റ്റ‌്‌​വ​​ർ​​ക്ക് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ചെ​​യ​​ർ​​മാ​​ൻ മാ​​ർ മാ​​ത്യു more »

ജ്ഞാ​നം അ​ന്യ​മാ​കു​ന്പോ​ൾ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം നഷ്ടമാകും: മാ​ർ എ​ട​യ​ന്ത്ര​ത്ത്

admin : March 1, 2017 1:30 am : Events, News, Press releases
കൊ​​​ച്ചി: ജ്ഞാ​​​നം അ​​​ന്യ​​​മാ​​​കു​​​ന്പോ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നു നേ​​​ർ​​​ദി​​​ശ പ​​​ക​​​രേ​​ണ്ട വെ​​​ളി​​​ച്ചം ​ ന​​​ഷ്ട​​​മാ​​​കു​​​മെ​​ന്ന് എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്. സ​​​ത്യ​​​ദീ​​​പം വാ​​​രി​​​ക​​​യു​​​ടെ ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​ച്ചു കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ത്തോ​​​ലി​​​ക്ക സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ സാ​​​ഹി​​​ത്യാ​​​ഭി​​​രു​​​ചി​​​യു​​​ള്ള വൈ​​​ദി​​​കാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ജൂ​​​ണി​​​യ​​​ർ സി​​​സ്റ്റ​​​ർ​​​മാ​​​ർ​​​ക്കു​​​മാ​​​യി ക​​​ലൂ​​​ർ റി​​​ന്യു​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തി​​​യ സി​​​ന്പോ​​​സി​​​യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജ്ഞാ​​​നം നേ​​​ടാ​​​നു​​​ള്ള ആ​​​ന്ത​​​രി​​​ക​​​മാ​​​യ വി​​​ശ​​​പ്പി​​​ല്ലാ​​​യ്മ​​​യാ​​​ണു പു​​​തി​​​യ കാ​​​ല​​​ഘ​​​ട്ടം നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി. ജ്ഞാ​​​ന​​​മി​​​ല്ലാ​​​ത്ത ലോ​​​കം ച​​​ന്ത​​​യു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​ണ്. പ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള നെ​​​ട്ടോ​​​ട്ട​​​ത്തി​​​ൽ ജ്ഞാ​​​ന​​​ത്തെ പ​​​ല​​​രും മ​​​റ​​​ക്കു​​​ന്നു. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നു മ​​​ന​​​സി​​​ലാ​​​കു​​​ന്ന ഭാ​​​ഷ വി​​​നി​​​മ​​​യം ചെ​​​യ്യാ​​​നും ന​​​ഷ്ട​​​മാ​​​യ ന​​​ന്മ​​​ക​​​ൾ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​നും ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നും മാ​​​ർ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പ​​​റ​​​ഞ്ഞു. വി​​​ജ്ഞാ​​​ന​​​വും വെ​​​ളി​​​പാ​​​ടും: സം​​​ഘ​​​ട്ട​​​ന​​​മോ സ​​​മ്മേ​​​ള​​​ന​​​മോ? എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണു സി​​​ന്പോ​​​സി​​​യം ന​​​ട​​​ന്ന​​​ത്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ റ​​​വ.​ ഡോ. more »

ഇ​ന്‍റ​ർ​നെ​റ്റും ഫോ​ണും മാ​റ്റി​വ​ച്ച് ഒ​രു നാ​ടി​ന്‍റെ ദുഃഖ​വെ​ള്ളി​യാ​ച​ര​ണം

admin : January 9, 2017 1:01 am : News
കൊ​​​ച്ചി: ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പി​​​ന്‍റെ ആ​​​കാ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നു സൈ​​​ബ​​​ര്‍ സ്പ​​​ന്ദ​​​ന​​​ങ്ങ​​​ള്‍​ക്കു വി​​​ശ്ര​​​മ​​​മാ​​​ണ്. സ​​​ഹ​​​ന​​​സ്മൃ​​​തി​​​യു​​​ടെ ദുഃ​​ഖ​​​വെ​​​ള്ളി​​​യാ​​​ച​​​ര​​​ണം തീ​​​ക്ഷ്ണ​​​മാ​​​ക്കാ​​​ന്‍ നാ​​​ടു മു​​​ഴു​​​വ​​​ന്‍ ഈ ​​​ദി​​​നം ഇ​​​ന്‍റ​​ർ​​​നെ​​​റ്റി​​​നെ​​​യും മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​നെ​​​യും മ​​​റ​​​ക്കും. അ​​​ക്ഷ​​​രാ​​​ര്‍​ഥ​​​ത്തി​​​ല്‍ ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പി​​​ല്‍ ഇ​​​ന്നു സൈ​​​ബ​​​ര്‍ ബ​​ന്ദ്. മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍, ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ്, സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ഗം കു​​​ടും​​​ബബ​​​ന്ധ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ള്ള​​​ലു​​​ക​​​ളെ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണു​​​ന്ന​​​തി​​​നു​​​ള്ള ഓ​​​ര്‍​മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ണു ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പി​​​ലെ ‘സൈ​​​ബ​​​ര്‍ ബ​​​ന്ദ് ’. നി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​റി​​​യ ഇ​​​ത്ത​​​രം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ പ​​​ക്വ​​​ത​​​യോ​​​ടെ സ​​​മീ​​​പി​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സൈ​​​ബ​​​ര്‍ ബ​​ന്ദി​​​ല്‍ ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് സെ​​​ന്‍റ് ജോ​​​ര്‍​ജ് ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സിസ​​​മൂ​​​ഹ​​​ത്തി​​​നൊ​​​പ്പം മ​​​റ്റു​​​ള്ള​​​വ​​​രും കൈ​​​കോ​​​ര്‍​ക്കും. വീ​​​ടു​​​ക​​​ളി​​​ലും പ​​​ള്ളിപ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും റോ​​​ഡു​​​ക​​​ളി​​​ലും മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​ന്നു നാ​​​ട്ടു​​​കാ​​​ര്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണും ഇ​​​ന്‍റ​​ര്‍​നെ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ല. പ​​​ള്ളി​​​യി​​​ലെ പ്രാ​​​ര്‍​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ലും ഇ​​​ത്ത​​​രം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ജാ​​​ഗ്ര​​​ത​​​യോ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​നാ​​​യി പ്രാ​​​ര്‍​ഥ​​​ന​​​യു​​​ണ്ടാ​​​കും. more »

POPE FRANCIS REFLECTS ON SIN, CHRIST’S MERCY AT STATIONS OF THE CROSS

admin : January 9, 2017 12:59 am : News
Rome, Italy,- Pope Francis presided over the Stations of the Cross at Rome’s Colosseum on Good Friday, asking Christ’s forgiveness for the ways we may have fallen short, and imploring the grace to do better in the future. “O Christ our only Savior, we come back to you again this year with eyes downcast with shame and with a heart full of hope,” the Pope prayed April 14. “We ask you to break the chains that more »

പ്രേഷിതർ സഭയുടെ നെടുംതൂണുകൾ: മാർ ആലഞ്ചേരി

admin : January 9, 2017 12:58 am : News
കൊച്ചി: പ്രേഷിതരംഗത്തു പ്രവർത്തിക്കുന്ന വൈദികരും സമർപ്പിതരും മറ്റുള്ളവരും സഭയുടെ നെടുംതൂണുകളാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെ പ്രേഷിതകാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രേഷിതവാരാചരണത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിനും സമൂഹത്തിനുമായി പ്രേഷിതശുശ്രൂഷ ചെയ്യുന്നതിനിടെയാണു മലയാളിയായ ഫാ. ടോം ഉഴുന്നാലിൽ യമനിൽ നിന്നു ബന്ധിയാക്കപ്പെട്ടത്. അദ്ദേഹത്തെപ്പോലെയും യമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളെപ്പോലെയും ജീവൻ പണയംവച്ചു സമർപ്പിതശുശ്രൂഷ ചെയ്യുന്നവർ സഭയുടെ അഭിമാനങ്ങളാണ്. തങ്ങളുടെ ജീവൻ സമർപ്പിച്ചും ഘോരമായ പീഡകൾ സഹിച്ചും ക്രിസ്തുവിനു സാക്ഷികളാകാനാണ് അവർ പ്രയത്നിക്കുന്നത്. അനേകം മിഷനറിമാർ ഇന്ത്യയിലും പുറത്തും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സന്ദേശം അറിയിക്കുന്നുണ്ട്. പ്രേഷിതചൈതന്യത്തിൽ മുന്നേറുന്ന സീറോ മലബാർ സഭയിലെ അയ്യായിരത്തോളം more »

യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി

admin : November 9, 2016 10:14 pm : Events, News
  റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പുവഴി മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനാക്കപ്പെട്ടതോടെ യൂറോപ്പിൽ സീറോ മലബാർ സഭയുടെ പുതിയ ചരിത്രത്തിനും തുടക്കമായി. മാർത്തോമ്മാശ്ലീഹ പകർന്നുതന്ന വിശ്വാസപൈതൃകം യൂറോപ്പിലെ മണ്ണിൽ വിരിയിക്കാൻ, സീറോ മലബാർ സഭയുടെ ആരാധനാക്രമവും ജീവിതശൈലിയും പാരമ്പര്യങ്ങളും പ്രവാസികളായ സഭാതനയർക്ക് അനുസ്യൂതം തുടരാൻ, അപ്പസ്തോലന്മാർ പങ്കുവച്ച ക്രിസ്ത്വാനുഭവം തലമുറകൾക്കു പകർന്നുനൽകാൻ യൂറോപ്പിൽ ഇതോടെ പുതിയ സംവിധാനമായി. റോമിലെ സെന്റ് പോൾ പേപ്പൽ ബസിലിക്കയിൽ പ്രാദേശികസമയം രാവിലെ പത്തിനു ജപമാലയോടെയും പ്രദക്ഷിണത്തോടെയും more »

സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയ്ക്ക് പുതിയ നേതൃത്വം

admin : November 9, 2016 10:10 pm : News, Press releases
മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2016–18 വർഷങ്ങളിലേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. ഒക്ടോബർ 23ന് ദിവ്യബലി മധ്യേ, പുതിയ പാരീഷ് കൗൺസിൽ അംഗങ്ങൾ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കലിന്റെ മുമ്പാകെ കത്തിച്ച തിരികളുമായി ഇടവകജനത്തെ സാക്ഷിയാക്കി പ്രതിജ്ഞ ഏറ്റുചൊല്ലി അധികാരമേറ്റു. സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ ട്രസ്റ്റിമാരായി ജോബി മാത്യു, ബേബിച്ചൻ ഏബ്രഹാം എന്നിവരെയും അക്കൗണ്ടന്റായി തോമസ് സെബാസ്റ്റ്യനെയും പാരീഷ് കൗൺസിൽ സെക്രട്ടറിയായി പോൾ സെബാസ്റ്റ്യനെയും യോഗം തെരഞ്ഞെടുത്തു. ഇടവകയിലെ 12 പ്രാർഥന കൂട്ടായ്മയിൽ നിന്നുള്ള പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ അവരപ്പാട്ട്, സിബി ഐസക്, ജോവാൻ മേരി സെബാസ്റ്റ്യൻ എന്നിവരും മതബോധന വിഭാഗം പ്രധാന അധ്യാപകൻ more »

വേർപിരിഞ്ഞത് ആയിരങ്ങളുടെ സ്വന്തം ലിറ്റിയമ്മ

admin : November 9, 2016 10:06 pm : News, Press releases
കോട്ടയം: മദർ തെരേസയെപ്പോലെ പാവങ്ങൾക്കും രോഗികൾക്കും അനാഥർക്കുമായി ജീവിതം സമർപ്പിച്ച കാരുണ്യത്തിന്റെ സഹോദരി സിസ്റ്റർ മേരി ലിറ്റി ഓർമയായി. കൈകളും കാലുകളുമില്ലാതെ ജനിച്ചവർക്കും കൈകാലുകൾ ചലിപ്പിക്കാനാവാതെ ജീവിച്ചവർക്കും സിസ്റ്റർ മേരി ലിറ്റി കൈത്താങ്ങായി. മാതാപിതാക്കൾ വേണ്ടെന്നു പറഞ്ഞ ഒട്ടേറെ കുഞ്ഞുമക്കളെ ഈ സഹോദരി പോറ്റിവളർത്തി. ബുദ്ധിക്കും ചിന്തയ്ക്കും വൈകല്യം വന്നതും ജനിച്ചു വീണതിനുശേഷം ഒരിക്കൽപ്പോലും കരയുകയോ എണീറ്റു നിൽക്കാൻ പ്രാപ്തിയില്ലാതെ വന്നതോ ആയ അനേകം കുരുന്നുകൾക്ക് അവർ സ്വന്തം അമ്മയായി. കണ്ണുകളില്ലാതെ ജനിച്ചവർക്കു സിസ്റ്റർ പ്രിയപ്പെട്ട വളർത്തമ്മയായി. ദൈവപരിപാലനയുടെ ചെറുദാസികൾ എന്ന സന്യാസിനി മഠത്തിന്റെ സ്‌ഥാപകയായ ഡോ.സിസ്റ്റർ മേരി ലിറ്റി, ഉദാത്തമായ ക്രൈസ്തവ സ്നേഹത്തിന്റെ ആൾരൂപമായിരുന്നു. നാലു പതിറ്റാണ്ടോളം കരുണ്യത്തിന്റെ മാലാഖയായി ജീവിച്ചു. ഓരോ കിടക്കയും ബലിപീഠമായി more »
« Page 1, 2, 3 ... 6, »