ബ്ലാക് ടൗണ്‍ സെന്‍റ് അൽഫോൻസ പള്ളിയിൽ കുടുംബ നവീകരണം ധ്യാനം മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ

 In News

പാരമറ്റ: ബ്ലാക് ടൗണ്‍ സെന്‍റ് അൽഫോൻസ പള്ളിയിലെ വാർഷിക ധ്യാനം മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും. ക്രിയേഷൻ ചർച്ച് ഹാളിൽ നടക്കുന്ന ധ്യാനം പ്രശസ്ത ധ്യാന ഗുരു ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഒഎഫ്എം ആണ് നയിക്കുന്നത്. 

കുടുംബ നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് കൂടുതൽ ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് അറിയിച്ചു. 

വിവരങ്ങൾക്ക്: ഹാരീസ് 0402795280, ജിജി 0431013490, വിൽസണ്‍ 0435166577.

Recent Posts