സി​സ്റ്റ​ർ റോ​മു​ള പു​ത്തൂ​ർ നി​ര്യാ​ത​യാ​യി

 In News

മെ​ൽ​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​രി​ന്‍റെ സ​ഹോ​ദ​രി​യും പ്ര​സ​ന്േ‍​റ​ഷ​ൻ സ​ന്യ​സ്ത സ​ഭാം​ഗ​വു​മാ​യ സി​സ്റ്റ​ർ റോ​മു​ള പു​ത്തൂ​ർ (84) നി​ര്യാ​ത​യാ​യി.സി​സ്റ്റ​റി​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡി​സം​ബ​ർ 2ന് ​വൈ​കീ​ട്ട് നാ​ലി​ന് കോ​യ​ന്പ​ത്തൂ​ർ പോ​ട​ന്നൂ​ർ കോ​ണ്‍​വെ​ന്‍റ് ചാ​പ്പ​ലി​ൽ ന​ട​ക്കും.

മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി, ചാ​ൻ​സി​ല​ർ ഫാ. ​മാ​ത​ണ്ട കൊ​ച്ചു​പു​ര​യ്ക്ക​ൽ, രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്യു​ന്ന വൈ​ദി​ക​ർ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ, രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പി​താ​വി​നെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Recent Posts