ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​നം: മ​രി​ച്ച​വ​ർ​ക്ക് ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു

 In News

മെ​ൽ​ബ​ണ്‍: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ മ​രി​ച്ച​വ​ർ​ക്ക് മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. 

സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​നും ലോ​ക​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​കാë​ള്ള നി​യോ​ഗാ​ർ​ഥം ഏ​പ്രി​ൽ 28 ഞാ​യ​റാ​ഴ്ച മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും വി. ​കു​ർ​ബാ​ന​യോ​ടë​ബ​ന്ധി​ച്ചു പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ ന​ട​ത്തു​വാ​ൻ രൂ​പ​താ​ഗം​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യ സ​ർ​ക്കു​ല​റി​ലൂ​ടെ പി​താ​വ് ആ​ഹ്വാ​നം ചെ​യ്തു.

Recent Posts