സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം

 In News

ബ്രിസ്ബേൻ: നോർത്ത് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോർജ് വർക്കി (പ്രസിഡന്‍റ്), ആന്‍റണി ജേക്കബ് പുളിക്കോട് (സെക്രട്ടറി), ബിനു ചാക്കോ (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അജി എടയാർ, അജിമോൻ ആന്‍റണി, കൊച്ചുറാണി ജോസഫ്, ഷൈബി സിൽജോ, വിൻസെന്‍റ് ജോൺ, ജോർജ് ഏബ്രഹാം എന്നിവരേയും തെരഞ്ഞെടുത്തു. 

നോർത്ത് ഗേറ്റ് സെന്‍റ് ജോൺസ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ മുൻ പ്രസിഡന്‍റ് ജോളികരുമത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സജിത് ജോസഫ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 

റിപ്പോർട്ട്: ജോളി കരുമത്തി

Recent Posts