സ​ല്യൂ​ട്ട് ഫാ. ​ജി​സ്, ഈ ​വൈ​ദി​ക​ജീ​വി​തം ദൈ​വ​ത്തി​നും രാ​ജ്യ​ത്തി​നും

 In News
കൊ​​​ച്ചി: ദൈ​​​വ​​​ത്തി​​​നും രാ​​​ജ്യ​​​ത്തി​​​നു​​​മാ​​​യു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളെ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചു ’ദൈ​​​വ​​​രാ​​​ജ്യ’​​​സൃ​​​ഷ്ടി​​​യി​​​ൽ അ​​​ഭി​​​മാ​​​ന​​​ത്തി​​​ന്‍റെ മു​​​ദ്ര ചാ​​​ർ​​​ത്തി ഒ​​​രു വൈ​​​ദി​​​ക​​​ൻ. തി​​​രു​​​വ​​​സ്ത്ര​​​ങ്ങ​​​ള​​​ണി​​​ഞ്ഞു തി​​​രു​​​വ​​​ൾ​​​ത്താ​​​ര​​​ക​​​ളി​​​ൽ ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജീ​​​വി​​​തം, ഇ​​​നി രാ​​​ജ്യ​​​സേ​​​വ​​​ന​​​ത്തി​​​ന്‍റെ സൈ​​​നി​​​ക​​​വേ​​​ഷ​​​ത്തി​​​ൽ നി​​​റ​​​സാ​​​ന്നി​​​ധ്യ​​​മാ​​​കും. പൗ​​​രോ​​​ഹി​​​ത്യ​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കൊ​​​പ്പം ഇ​​​ന്ത്യ​​​ൻ ക​​​ര​​​സേ​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​യി സേ​​​വ​​​ന​​​വ​​​ഴി​​​ക​​​ളി​​​ൽ പു​​​ത്ത​​​ന​​​ധ്യാ​​​യം തു​​​റ​​​ക്കു​​​ന്ന​​​തു സി​​​എ​​​സ്ടി സ​​​ന്യ​​​സ്ത സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ ഫാ. ​​​ജി​​​സ് ജോ​​​സ് കി​​​ഴ​​​ക്കേ​​​ൽ. 
 
ക​​​ര​​​സേ​​​ന​​​യി​​​ൽ നാ​​​യി​​​ബ് സു​​ബേ​​​ദാ​​​ർ (ജൂ​​​ണി​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ) ത​​​സ്തി​​​ക​​​യി​​​ലാ​​​ണു ഫാ. ​​​ജി​​​സ് ജോ​​​സ് കി​​​ഴ​​​ക്കേ​​​ൽ സൈ​​​നി​​​ക​​സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. പ​​​തി​​​നെ​​​ട്ടു മാ​​​സ​​​ത്തെ കാ​​​യി​​​ക, അ​​​നു​​​ബ​​​ന്ധ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പൂ​​​ന നാ​​​ഷ​​​ണ​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു പാ​​​സിം​​​ഗ് ഔ​​ട്ട് പ​​​രേ​​​ഡ്. സൈ​​​ന്യ​​​ത്തി​​​ലെ റി​​​ലീ​​​ജി​​​യ​​​സ് ടീ​​​ച്ച​​​ർ എ​​​ന്ന ദൗ​​​ത്യ​​​മാ​​​കും ഫാ. ​​​ജി​​​സ് നി​​​ർ​​​വ​​​ഹി​​​ക്കു​​​ക. 15 വ​​​ർ​​​ഷ​​​ക്കാ​​​ലം രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള സൈ​​​നി​​​ക യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്യും. 
 
സി​​​എ​​​സ്ടി സ​​​ന്യ​​​സ്ത സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ലു​​​വ സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ ഫാ. ​​​ജി​​​സ് ജോ​​​സ് കി​​​ഴ​​​ക്കേ​​​ൽ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. പ​​​രേ​​​ത​​​നാ​​​യ ജോ​​​സ് വ​​​ർ​​​ഗീ​​​സും വ​​​ൽ​​​സ ജോ​​​സു​​​മാ​​​ണു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ. 2015 ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. ആ​​​ലു​​​വ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ, വ​​​ട​​​വാ​​​തൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​നം. കാ​​​ലി​​​ക്ക​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നു ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദ​​​വും ഭാ​​​ര​​​തീ​​​യാ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നു ബി​​​സി​​​എ, എം​​​സി​​​എ ബി​​​രു​​​ദ​​​ങ്ങ​​​ളും നേ​​​ടി. ഇ​​​ടു​​​ക്കി കാ​​​ഞ്ചി​​​യാ​​​ർ ജെ​​​പി​​​എം കോ​​ള​​​ജി​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​രും വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യി സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു സൈ​​​ന്യ​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​ത്.
 
വൈ​​​ദി​​​ക​​​വൃ​​​ത്തി​​​യി​​​ൽ നി​​​ന്നു​​​കൊ​​​ണ്ടു​​​ത​​​ന്നെ രാ​​​ജ്യ​​​ത്തി​​​നാ​​​യി സേ​​​വ​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​തു ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തെ ആ​​​ഗ്ര​​​ഹ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ഫാ. ​​​ജി​​​സ് പ​​​റ​​​ഞ്ഞു. ആ​​​ർ​​​മി​​​യി​​​ലെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളോ​​​ടും സി​​​എ​​​സ്ടി സു​​​പ്പീ​​​രി​​​യ​​​റി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടും കൂ​​​ടി​​​യാ​​​ണു സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഫാ. ​​​ജി​​​സി​​​നെ ഫോ​​​ണി​​​ലൂ​​​ടെ അ​​​നു​​​മോ​​​ദ​​​നം അ​​​റി​​​യി​​​ച്ചു. 
 
സൈ​​​ന്യ​​​ത്തി​​​ലെ മ​​​ത​​​പ​​​ര​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ക​​​മാ​​​ൻ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ ഉ​​​പ​​​ദേ​​​ശ​​​ക​​​ൻ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു നാ​​​യി​​​ബ് സു​​ബേ​​ദാ​​​ർ റി​​​ലീ​​​ജി​​​യ​​​സ് ടീ​​​ച്ച​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ധാ​​​ർ​​​മി​​​ക​​​വും ആ​​​ത്മീ​​​യ​​​വു​​​മാ​​​യ ഊ​​​ർ​​​ജം പ​​​ക​​​രു​​​ക, മ​​​ത​​​പ​​​ര​​​മാ​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും ആ​​​ചാ​​​ര​​​ങ്ങ​​​ൾ​​​ക്കും നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക, മ​​​ത​​​സൗ​​​ഹാ​​​ർ​​​ദം വ​​​ള​​​ർ​​​ത്തു​​​ക, സ്ട്ര​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, കൗ​​​ണ്‍​സ​​​ലിം​​​ഗ്, രോ​​​ഗീ​​​സ​​​ന്ദ​​​ർ​​​ശ​​​നം എ​​​ന്നി​​​വ​​​യെ​​​ല്ലാം ചു​​​മ​​​ത​​​ല​​​ക​​​ളി​​​ലു​​​ണ്ട്. എ​​​ല്ലാ ദി​​​വ​​​സ​​​വും ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​നും വി​​​ശ്വാ​​​സ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ സൈ​​​ന്യ​​​ത്തി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി ആ​​​ഘോ​​​ഷ​​​മാ​​​യ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പ​​​ണ​​​വു​​​മു​​​ണ്ട്. എ​ല്ലാ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും അ​വ​രു​ടെ ആ​ത്മീ​യ​കാ​ര്യ​ങ്ങ​ൾ നിർവഹിക്കാൻ അവ കാശം ഇ​ന്ത്യ​ൻ സൈ​ന്യ​ം നല്കു ന്നുണ്ട്.
 
 

Source: deepika.com

Recent Posts