0

മെൽബൺ സീറോ മലബാർ രൂപതയെ പരിശുദ്ധ കന്യകാ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും: ബിഷപ്പ് ബോസ്‌കോ പുത്തൂർ

മെൽബൺ: ഓസ്‌ട്രേലിയായുടെ സ്വർഗീയമദ്ധ്യസ്ഥയായ ക്രിസ്താനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ദിവസമായ മെയ് 24ന് (ഞായറാഴ്ച), ഓസ്‌ട്രേലിയായിലെ മുഴുവൻ കത്തോലിക്കാവിശ്വാസികളോടൊപ്പം ഓസ്‌ട്രേലിയ [...]