മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദേവാലയ കൂദാശ ജൂലൈ 12 (ശനിയാഴ്ച) രാവിലെ 9 ന്
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക ദേവാലയത്തിന്റെ കൂദാശകര്‍മ്മം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ജൂലൈ 12 ശനിയാഴ്ച മെല്‍ബണ്‍ സമയം [...]