Campbelltown Parish Catechism Anniversary
സെന്റ് തോമസ് സീറോമലബാര്‍ ക്യാമ്പ്ബെല്‍ടൗണ്‍ ഇടവകയുടെ സണ്ഡേസ്കൂള്
ആനിവേഴ്സ്സറി ആഘോഷങ്ങള്‍ റൂസില്‍, മെല്‍ബണ്‍ രൂപതയുടെ വികാരിജനറാള്‍
മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സീസ് കോലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടത്തി. ന്യൂ
സൗത്ത്വെയില്‍സ് എപിസ്കോപല്‍ വികാരിയും സീറോമലബാര്‍ ചാപ്ലിനുമായ ബഹു.
തോമസ് ആലൂക്ക അച്ചനും ബഹു. സിജോ ഇടക്കുടിയില്‍ അച്ചനും സന്നിഹിതരായി
ആശംസകള്‍ അര്‍പ്പിച്ചു. ഗ്രേസി ജയിംസ് നന്ദി അര്‍പ്പിച്ചു. കുട്ടികളുടെ
കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ്കൂട്ടി.
Recent Posts