കർദ്ദിനാൾ ജോർജ്ജ്‌ ആലഞ്ചേരി പിതാവും ബിഷപ്പ്‌ ജോൺ പനന്തോട്ടത്തിൽ പിതാവും കത്തീഡ്രൽ ദേവാലയം സന്ദർശിച്ചു

മേജർ ആർച്ച്‌ ബിഷപ്പ്‌ കർദ്ദിനാൾ ജോർജ്ജ്‌ ആലഞ്ചേരി പിതാവും മെൽബൺ രൂപത ബിഷപ്പ്‌ ജോൺ പനന്തോട്ടത്തിൽ പിതാവും നിർമ്മാണത്തിലിരിക്കുന്ന സെന്റ്‌ അൽഫോൻസാ [...]

മെൽബണ്‍ സീറോ മലബാർ രൂപത പാസ്റ്ററൽ കൗണ്‍സിൽ സമാപിച്ചു

മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ ആറാമത് പാസ്റ്ററൽ കൗണ്‍സിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മെൽബണിൽ വച്ചു നടന്ന കൗണ്‍സിലിൽ രൂപതയിൽ [...]

മെൽബൺ സിറോ മലബാർ രൂപതയുടെ നാലാം വാർഷികം ആഘോഷിച്ചു

ബ്രിസ്ബേൻ ∙ മെൽബൺ സിറോ മലബാർ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി കൃപാഭിഷേക ബൈബിൾ കൺവൻഷൻ ബ്രിസ്ബേൻ ആഷ്ഗ്രോവ് [...]

പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും: മാർ ബോസ്കോ പുത്തൂർ

ബ്രിസ്ബേൻ: പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കാനും സുവിശേഷത്തിന്‍റെ അരൂപിയിലേക്ക് കൊണ്ടുവരാനുമുള്ള അവസരങ്ങളാണെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ [...]

സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​ദി​നം ഒ​ക്ടോ​ബ​ർ 6ന്

മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ദി​നം ഒ​ക്ടോ​ബ​ർ 6 ശ​നി​യാ​ഴ്ച ബ്രോ​ഡ്മെ​ഡോ​സ് [...]

ആഘോഷൾ ഒഴിവാക്കി ആർഡീർ പള്ളിയിൽ എട്ടുനോന്പ് തിരുനാൾ

മെൽബണ്‍: സെന്‍റ് മേരീസ് സീറോ മലബാർ മെൽബണ്‍ വെസ്റ്റ് ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനതിരുനാൾ സെപ്റ്റംബർ ഒന്പതിന് (ഞായറാഴ്ച) ആർഡീറിലുള്ള [...]

ടൗൺസ്‌വിൽ സെന്റ് അൽഫോൻസ ഇടവകയിൽ പുതിയ ട്രസ്റ്റീമാരെ തിരഞ്ഞെടുത്തു

ടൗൺസ്‌വിൽ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി വിനോദ് കൊല്ലംകുളം,ബിനോയി സെബാസ്റ്റ്യൻ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ബാബു [...]

കേരളത്തിന് സഹായഹസ്തവുമായി മെൽബണ്‍ സീറോ മലബാർ രൂപത

മെൽബണ്‍: കേരളത്തിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവർഷ കെടുതിയും മൂലം കിടപ്പാടവും കൃഷിഭൂമിയും [...]

വി​ശ്വാ​സ സം​സ്കാ​ര കൈ​മാ​റ്റ​ത്തി​ന് സ​ഭ​ക​ളു​ടെ പ​ങ്ക് വ​ലു​ത്: മാ​ർ പു​ത്തൂ​ർ

ടൗണ്‍സ്‌വില്‍: വ്യ​ക്തി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​ധ്യാ​ത്മി​ക നി​ല​നി​ൽ​പ്പി​ന് മാ​തൃ​സ​ഭ​യോ​ടൊ​പ്പ​മു​ള്ള ജീ​വി​തം കൊ​ണ്ടു [...]

കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​കയ്ക്ക് സ്വ​ന്തം സ്ഥ​ല​വും കെ​ട്ടി​ട​വും

കാ​ൻ​ബ​റ: കാ​ൻ​ബ​റ​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​നു ഇ​ത് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും സ്വ​പ്ന സാ​ഫ​ല്യ​ത്തി​ന്‍റെ​യും [...]

മെൽബണിൽ “വിശ്വാസ നിറവ് 2018’ ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ

മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ മിഷനിൽ മതബോധന വിദ്യാർഥികൾക്കായി “വിശ്വാസനിറവ് 2018′ എന്ന പേരിൽ ത്രിദിന ധ്യാനവും ക്യാന്പും [...]

റെക്സ് ബാൻഡ് ഷോ റാഫിൾ ടിക്കറ്റ് വിജയിക്കു സമ്മാനം നൽകി

ബ്രിസ്ബേൻ: ബ്രിസ്ബേൻ സെന്‍റ് തോമസ്, സെന്‍റ് അൽഫോൻസ ഇടവകകളുടെയും വിവിധ മാസ് സെന്‍ററുകളുടെയും ആഭിമുഖ്യത്തിൽ സീറോ മലബാർ സഭയുടെ ധനശേഖരണാർഥം നടന്ന [...]

ബ്രിസ്ബേനിൽ സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് മേയ് 26 ന്

ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സെന്‍റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ മേയ് 26 നു സാൻതോം മൾട്ടികൾച്ചറൽ ഫെസ്റ്റ് 2018 എന്ന [...]

സീറോ മലബാർ സഭാഗംങ്ങളുടെആഴമേറിയ വിശ്വാസവും സമർപ്പണ മനോഭാവവും മാതൃകാപരം: കർദ്ദിനാൾ ലെയനാർദോ സാന്ദ്രി

മെൽബൺ: സീറോ മലബാർ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും  സമർപ്പണ മനോഭാവവും ഓസ്‌ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങൾക്ക് മാതൃകയാണെന്ന് പൗരസ്ത്യ സഭകൾക്കുള്ള [...]

മനുഷ്യമഹത്വം വെളിവാകുന്നതു പരസ്നേഹ പ്രവൃത്തികളിലൂടെ: മാ​ർ ആ​ല​ഞ്ചേ​രി

കൊ​​ച്ചി: മ​​നു​​ഷ്യ​മ​​ഹ​​ത്വം വെ​​ളി​​വാ​​ക്കു​​ന്ന​​തു പ​​ര​​സ്നേ​​ഹ പ്ര​​വ​​ർ​​ത്തി​​ക​​ളി​​ലൂ​​ടെ​​യാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ [...]

ജ്ഞാ​നം അ​ന്യ​മാ​കു​ന്പോ​ൾ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം നഷ്ടമാകും: മാ​ർ എ​ട​യ​ന്ത്ര​ത്ത്

കൊ​​​ച്ചി: ജ്ഞാ​​​നം അ​​​ന്യ​​​മാ​​​കു​​​ന്പോ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നു നേ​​​ർ​​​ദി​​​ശ പ​​​ക​​​രേ​​ണ്ട വെ​​​ളി​​​ച്ചം ​ [...]

സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയ്ക്ക് പുതിയ നേതൃത്വം

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2016–18 വർഷങ്ങളിലേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. ഒക്ടോബർ 23ന് ദിവ്യബലി മധ്യേ, പുതിയ [...]

വേർപിരിഞ്ഞത് ആയിരങ്ങളുടെ സ്വന്തം ലിറ്റിയമ്മ

കോട്ടയം: മദർ തെരേസയെപ്പോലെ പാവങ്ങൾക്കും രോഗികൾക്കും അനാഥർക്കുമായി ജീവിതം സമർപ്പിച്ച കാരുണ്യത്തിന്റെ സഹോദരി സിസ്റ്റർ മേരി ലിറ്റി ഓർമയായി. കൈകളും [...]

സീറോ മലബാര്‍ സഭ അസംബ്ലി 25 മുതല്‍ കൊടകരയില്‍

തൃശൂര്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി ഈ മാസം 25 മുതല്‍ 28 വരെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. അഞ്ചു [...]

സപ്തതി നിറവിൽ മാർ ബോസ്‌കോ പുത്തൂർ

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ സപ്തതിയിലേക്ക്. ഇടവക വൈദികൻ, സെമിനാരി പ്രൊഫസർ, തൃശൂർ അതിരൂപത വികാരി [...]

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗം

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ക്രൈസ്തവ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ [...]

ഫാ. പീറ്റര്‍ കാവുംപുറത്തിനു യാത്രയയപ്പു നല്‍കി

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ചാപ്ലെയിനും ക്യൂന്‍സ്‌ലാന്റ് റീജണല്‍ എപ്പിസ്‌കോപ്പല്‍ വികാരിയും സെന്റ് തോമസ് ദി [...]

യൂത്ത് കണ്‍വന്‍ഷന്‍-2016

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ രൂപതയിലെ യുവജനങ്ങള്‍ക്കായുള്ള യൂത്ത് [...]

മെല്‍ബണ്‍രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളില്‍

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ ഫെബ്രുവരി 19-ാം തിയതി മുതല്‍ മാര്‍ച്ച് 20 വരെ രൂപതയുടെ വിവിധ ഇടവകകളില്‍ [...]

അല്‍ഫോന്‍സാമ്മ സമയത്തിനു വിലകൊടുത്തവള്‍: മാര്‍ ബോസ്കോ പുത്തൂര്‍

ഭരണങ്ങാനം: ഏതൊരാള്‍ക്കും ജീവിതത്തിലെ വിലപ്പെട്ട സമ്പത്തായി ദൈവം അനുവദിച്ചുതന്നിരിക്കുന്നതു സമയമാണെന്നും ദൈവം തന്ന ഈ ദാനം വേണ്ടവിധം മനസിലാക്കുകയും [...]

”ഉണ്ണീശോയ്ക്ക് ഒരുടുപ്പ്”: കരുണയുടെ കരസ്പര്‍ശവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

മെല്‍ബണ്‍: കരുണയുടെയും സാന്ത്വനത്തിന്റെയും വേറിട്ട ശബ്ദവുമായി ക്രിസ്മസ്സിനെ വരവേല്ക്കാന്‍ ഒരുങ്ങകയാണ് മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത. [...]

കരുണയുടെ ജൂബിലി വര്‍ഷം: മെല്‍ബണ്‍ രൂപതതല ഉദ്ഘാടനം ഡിസംബര്‍ 13ന്

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ഫ്രാന്‍സിസ് മര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ [...]

ബൈബിള്‍ വിജ്ഞാന മത്സരം 2015 സംഘടിപ്പിച്ചു

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് ഇടവകയുടെ ന്യൂസ് ബുള്ളറ്റിന്‍ ‘മാര്‍ തോമാ ശബ്ദം’ പ്രസിദ്ധീകരണത്തിന്റെ [...]

ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്കി

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപന്‍ [...]

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ പാരീഷ് ഫെസ്റ്റ് നവംബര്‍ 28ന്

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്മ്യുണിറ്റിയുടെ ഇടവക ദിനാഘോഷം നവംബര്‍ 28 (ശനിയാഴ്ച) ഫോക്ക്‌നാര്‍ സെന്റ് മാത്യുസ് പാരീഷ് ഹാളില്‍ വച്ചു [...]

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിനും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ കണ്‍സള്‍ട്ടന്റ് അംഗവും മെല്‍ബണ്‍ രൂപതയിലെ [...]

പാസ്റ്ററല്‍ കൗണ്‍സില്‍ സമാപിച്ചു.

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമതു പാസ്റ്ററല്‍ കൗണ്‍സില്‍ സിഡ്‌നിയിലെ ബോള്‍ക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്‌സ് [...]

മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് കമ്മ്യുണിറ്റിയ്ക്ക് സ്വപ്ന സക്ഷാത്ക്കാരം

മെല്‍ബണ്‍: മെല്‍ബണ്‍ രൂപതയുടെ സൗത്ത് ഈസ്റ്റില്‍ വിശ്വാസികളുടെ സഹകരണത്തോടെ ആദ്യത്തെ സീറോ മലബാര്‍ പള്ളിയെന്ന സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. [...]

അനുഗ്രഹ നിറവിൽ കാൻബറ ; സെന്റ്‌ അൽഫോൻസ സിറോ മലബാർ സമൂഹം ഇടവക പദവിയിൽ

അനുഗ്രഹ നിറവിൽ കാൻബറ ; സെന്റ്‌ അൽഫോൻസ സിറോ മലബാർ സമൂഹം ഇടവക പദവിയിൽ കാൻബറ: ഓസ്ട്രെലിയൻ തലസ്ഥാനമായ കാൻബറ ഒരിക്കൽ കൂടി ദൈവകൃപ അനുഭവിച്ചറിയുന്നു . [...]

ശാലോം ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയയില്‍

മെല്‍ബണ്‍: ശാലോം മീഡിയ ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ശാലോം ടീം ഒരുക്കുന്ന ശാലോം മലയാളം ഫെസ്റ്റിവല്‍ മെല്‍ബണിലും സിഡ്‌നിയിലുമായി നടത്തുന്നു. [...]

മെല്‍ബണില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ മെല്‍ബണിലെ ക്ലയിറ്റന്‍ സെന്റ് [...]