Press Releases

പാസ്റ്ററല്‍ കൗണ്‍സില്‍ സമാപിച്ചു.

admin : November 10, 2015 11:18 pm : Events, News, Press releases
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമതു പാസ്റ്ററല്‍ കൗണ്‍സില്‍ സിഡ്‌നിയിലെ ബോള്‍ക്കാം ഹില്ലിലുള്ള സെന്റ് ജോസഫ്‌സ് സെന്ററില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കൗണ്‍സിലില്‍ ഓസ്‌ട്രേലിയയുടെ വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 അല്മായപ്രതിനിധികളും രൂപതയില്‍ സേവനം ചെയ്യുന്ന 12 വൈദീകരും പങ്കെടുത്തു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ കൗണ്‍സിലിന് ആരംഭം കുറിച്ചു. റോമില്‍ സമാപിച്ച സിനഡില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷം, കുടുംബജീവിതം എന്നീ വിഷയങ്ങളാണ് പാസ്റ്ററല്‍ കൗണ്‍സില്‍ മുഖ്യമായും ചര്‍ച്ച ചെയ്തത്. ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന തിരുവചനത്തിന് more »

മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് കമ്മ്യുണിറ്റിയ്ക്ക് സ്വപ്ന സക്ഷാത്ക്കാരം

admin : October 20, 2015 1:45 am : News, Press releases
മെല്‍ബണ്‍: മെല്‍ബണ്‍ രൂപതയുടെ സൗത്ത് ഈസ്റ്റില്‍ വിശ്വാസികളുടെ സഹകരണത്തോടെ ആദ്യത്തെ സീറോ മലബാര്‍ പള്ളിയെന്ന സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. മെല്‍ബണിലെ സൗത്ത് ഈസ്റ്റിലാണു മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. 600 കുടുംബങ്ങളാണ് സീറോ മലബാര്‍ സഭയില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡാന്‍ഡിനോംഗ്-ഫ്രാങ്ക് സ്റ്റണ്‍ റോഡിലെ ഏഴ് ഏക്കര്‍ വരുന്ന വില്ലാ ആന്‍ഡ്രിയ ഫംഗ്ഷന്‍ സെന്ററാണ് 4.7 മില്യണ്‍ ഡോളറിനു സഭാ വിശ്വാസികള്‍ സ്വന്തമാക്കിയത്. രണ്ടു കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഫംഗ്ഷന്‍ സെന്ററില്‍ 250 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഹാളും രണ്ടായിരം പേര്‍ക്ക് ആരാധന നടത്താവുന്ന വലിയ ഓഡിറ്റോറിയവും ഇതില്‍ ഉള്‍പ്പെടും. 1.3 മില്യണ്‍ ഡോളറിന്റെ പുനരുദ്ധാരണ പദ്ധതിയും കൂട്ടി ആറു മില്യണ്‍ ഡോളറാണ് മൊത്തത്തില്‍ ചെലവു പ്രതീക്ഷിക്കുന്നത്. 120ഓളം more »

അനുഗ്രഹ നിറവിൽ കാൻബറ ; സെന്റ്‌ അൽഫോൻസ സിറോ മലബാർ സമൂഹം ഇടവക പദവിയിൽ

admin : October 14, 2015 1:33 am : News, Press releases
അനുഗ്രഹ നിറവിൽ കാൻബറ ; സെന്റ്‌ അൽഫോൻസ സിറോ മലബാർ സമൂഹം ഇടവക പദവിയിൽ കാൻബറ: ഓസ്ട്രെലിയൻ തലസ്ഥാനമായ കാൻബറ ഒരിക്കൽ കൂടി ദൈവകൃപ അനുഭവിച്ചറിയുന്നു . 2015 ഒക്ടോബർ 4 കാൻബറയിലെ സെന്റ്‌ അൽഫോൻസ സിറോ മലബാര് സമൂഹത്തെ സംബന്ധിച്ച് ദൈവാനുഗ്രഹത്തിന്റെ  പൂമഴ പെയ്തിറങ്ങിയ പുണ്യ ദിനം . സമൂഹത്തെ ഔദ്യോഹികമായി ഒരു ഇടവകയും ഇടവക ജനവും ആയി പ്രഘ്യാപിക്കപെട്ട ദിനം . ദൈവ പരിപലനയുടെ കരുത്തും ശക്തിയും ഒരിക്കൽക്കൂടി അവർ അനുഭവിച്ചറിഞ്ഞു . സിറോ മലബാര് ഓസ്ട്രെലിയൻ മെൽബെൻ രൂപതയുടെ കീഴിൽ  കാൻബറ സെന്റ്‌ അൽഫോൻസ സിറോ മലബാർ ഇടവക നിലവിൽ വന്നു . രൂപതാദ്യക്ഷൻ  മാർ. ബോസ്കോ പുത്തൂർ പിതാവിന്റെ ഇടവക പ്രഖ്യാപന  ഉത്തരവ് more »

ശാലോം ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയയില്‍

admin : October 14, 2015 1:25 am : News, Press releases
മെല്‍ബണ്‍: ശാലോം മീഡിയ ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ശാലോം ടീം ഒരുക്കുന്ന ശാലോം മലയാളം ഫെസ്റ്റിവല്‍ മെല്‍ബണിലും സിഡ്‌നിയിലുമായി നടത്തുന്നു. മെല്‍ബണിലെ ഡാന്‍ഡിനോംഗിലുള്ള സെന്റ് ജോണ്‍സ് കോളജില്‍ നവംബര്‍ 27, 28, 29 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 27 നു (വെള്ളി) വൈകുന്നേരം അഞ്ചിനു മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന ആഘോമായ ദിവ്യബലിക്കു മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. സമാപന ദിനമായ 29നു (ഞായര്‍) നടക്കുന്ന ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മികനായിരിക്കും. സിഡ്‌നിയിലെ ബള്‍ക്കാം ഹില്ലിലെ സെന്റ് more »

മെല്‍ബണില്‍ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു

admin : October 14, 2015 1:23 am : News, Press releases
മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ മെല്‍ബണിലെ ക്ലയിറ്റന്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ലിറ്റര്‍ജി കമ്മിറ്റി ജിജിമോന്‍ കുഴിവേലിയുടെ നേതൃത്വത്തില്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ ക്‌നാനായ സമുദായത്തിനുവേണ്ടി മാത്രം നല്‍കിയ ക്‌നാനായ മിഷന്റെ ഡിക്രി ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി കുര്‍ബാന മധ്യേ വായിച്ചു. തുടര്‍ന്നു സെന്റ് മേരീസ് ക്‌നാനായ മിഷന്റെ വെബ് സൈറ്റ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ more »

HOMILY OF HIS HOLINESS POPE FRANCIS: HOLY MASS FOR THE OPENING OF THE XIV ORDINARY GENERAL ASSEMBLY OF THE SYNOD OF BISHOPS

admin : October 9, 2015 5:15 am : News, Press releases
“If we love one another, God abides in us and his love is perfected in us” (1 Jn 4:12). This Sunday’s Scripture readings seem to have been chosen precisely for this moment of grace which the Church is experiencing: the Ordinary Assembly of the Synod of Bishops on the family, which begins with this Eucharistic celebration. The readings centre on three themes: solitude, love between man and woman, and the family. Solitude Adam, as we heard more »

CARDINAL ALENCHERRY STRESSES PASTORS’ PROPHETIC ROLE IN SYNOD

admin : October 8, 2015 12:24 am : News, Press releases
Cardinal George Alencherry reminded the Synod of bishops that the pastors of the Church are called to take upon their lives “a prophetic role of suffering.” The Major Archbishop of Ernakulam-Angamaly and President of the Synod of the Syro-Malabar Church was delivering homily for the liturgy during third General Congregation of the XIV Ordinary General Assembly of the Synod of Bishops on Tuesday. Below please find the full text of Cardinal George Alencherry’s homily during Terce more »

Pope Francis’s message for World Day of Sick

admin : October 8, 2015 12:23 am : News, Press releases
MESSAGE OF HIS HOLINESS POPE FRANCIS FOR THE 24th WORLD DAY OF THE SICK 2016 (11 FEBRUARY 2016)   Entrusting Oneself to the Merciful Jesus like Mary: “Do whatever he tells you” (Jn 2:5)   Dear Brothers and Sisters, The twenty-fourth World Day of the Sick offers me an opportunity to draw particularly close to you, dear friends who are ill, and to those who care for you. This year, since the Day of the Sick more »

“because they are in a mad rush to make their lives”: Bishop Bosco Puthur

admin : September 10, 2015 2:39 pm : Events, News, Press releases
Kochi:Caring for migrant Syro-Malabar Catholics in “secularized and westernized” Australia offers challenges for a traditional Catholic mission, said Bishop Bosco Puthur, who recently completed one year on the continent. “It is a challenging mission in all respects and has both positive and negative aspects,” Bishop Puthur told ucanews.com in late August while he was in Kerala attending the synod of Syro-Malabar bishops. The Kerala-based Eastern Catholic Church’s first diocese in Australia — the Eparchy of St. more »

St Thomas, the Apostle Syro Malabar Parish, Brisbane South Celebrated the Feast of St Thomas the Apostle

admin : July 25, 2015 12:07 pm : News, Press releases
 St Thomas, the Apostle Syro Malabar Parish, Brisbane South Celebrated  the Feast of St Thomas the Apostle (3 July). Friday 3 July featured flag hoisting at St Thomas Syro Malabar Church led by Syro Malabar Chaplain Fr Peter Kavumpuram and Solemn High Mass (in Malayalam) celebrated by Holland Park Parish Priest Fr Joseph Thottankara MCBS. On Saturday 4 July, Acacia Ridge Parish Priest Fr Terrence Nueva celebrated Mass in English for Syro Malabar children and young people more »
« Page 1, 2, 3 »