ടൗൺസ്‌വിൽ സെന്റ് അൽഫോൻസ ഇടവകയിൽ പുതിയ ട്രസ്റ്റീമാരെ തിരഞ്ഞെടുത്തു

 In News, Press releases

ടൗൺസ്‌വിൽ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി വിനോദ് കൊല്ലംകുളം,ബിനോയി സെബാസ്റ്റ്യൻ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ബാബു ലോനപ്പൻ,സിബി ജോസഫ് ,ജിബിൻ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.മേരി മക്കലപ് പള്ളിയിൽ 2/09/2018 നടന്ന വാർഷിക പൊതുയോഗത്തിൽ വികാരി ഫാ മാത്യു അരീപ്ലാക്കൽന്റെ അധ്യക്ഷതയിൽ ആണ്‌ തിരഞ്ഞെടുപ്പു നടന്നത്‌.പുതിയ കമ്മറ്റി അംഗങ്ങളെ ടൗൺസ്‌വില്ലെയിലെ ഇടവക സമൂഹം അഭിനന്ദിച്ചു .

Recent Posts