സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​ദി​നം ഒ​ക്ടോ​ബ​ർ 6ന്

 In News, Press releases

മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക ദി​നം ഒ​ക്ടോ​ബ​ർ 6 ശ​നി​യാ​ഴ്ച ബ്രോ​ഡ്മെ​ഡോ​സ് പെ​നോ​ല കോ​ളേ​ജ് കാ​ന്പ​സി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. 

വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കുർ​ബാ​ന​യും തു​ട​ർ​ന്ന് 5.30 മു​ത​ൽ ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും കുടും​ബ​യൂ​ണീ​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. സ്നേ​ഹ​വി ന്നോ​ടെ ഇ​ട​വ​ക ദി​നാ​ഘോ​ഷം സ​മാ​പി​ക്കും. മ​ത​ബോ​ധ​ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി ഫാ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, ക​ണ്‍​വീ​ന​ർ ആ​ന്േ‍​റാ തോ​മ​സ്, കൈ​ക്കാ​രന്മാരാ​യ ജോ​ബി മാ​ത്യു , ബേ​ബി​ച്ച​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു. 

Recent Posts