അഡ്‌ലെയ്ഡ് സെന്റ് എവുപ്രാസ്യാ സീറോ മലബാര്‍ മിഷന്‍ സംയുക്ത തിരുനാള്‍ ആഘോഷം
അഡ്‌ലെയ്ഡ്: സെന്റ് എവുപ്രാസ്യ സീറോ മലബാര്‍ മിഷന്‍ അഡ്‌ലെയ്ഡ് നോര്‍ത്ത് പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു. [...]