0

മെൽബൺ രൂപത മൈനർ സെമിനാരി

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ മൈനർ സെമിനാരി ജൂൺ 18-ാം തിയതി മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വി.ജോൺ പോൾ രണ്ടാമൻ പാപ്പയുടെനാമധേയത്തിലുള്ള മൈനർ സെമിനാരി കേരളത്തിൽ തൃശൂർ ജില്ലയിലുള്ള [...]