0

യുദ്ധഭൂമിയിൽ ദൈവവിശ്വാസം വളരുന്നു, കൂദാശകൾ ആദ്യമായി സ്വീകരിക്കാനെത്തുന്നതും നിരവധി പേർ; അസാധാരണ അനുഭവങ്ങൾ സാക്ഷിച്ച് യുക്രൈൻ വൈദീകൻ

വത്തിക്കാൻ സിറ്റി: ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം ദിനംപ്രതി മുറുകുമ്പോഴും ഏക ആശ്രയമായ ദൈവത്തെ മുറുകെപ്പിടിച്ച് യുദ്ധഭൂമിയിലെ ജനത ജീവിതം നയിക്കുകയാണെന്ന് യുക്രേനിയൻ മിഷണറിയായ ഫാ. പൗളോ [...]