0

ഫാദർ ഫ്രാൻസിസ് കോലഞ്ചേരിക്ക് മോൺസിഞ്ഞോർ പദവി

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കോലഞ്ചേരിക്ക് മോൺസിഞ്ഞോർ പദവി നല്കി പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചു. സഭക്ക് നല്കിയ സമഗ്രമായ സേവനങ്ങളെ മുൻനിർത്തിയാണ് [...]