ന്യൂസിലാൻഡിലെ സീറോ മലബാർ യുവജന സംഗമം ‘എബ്ലേസ് 2022’ ജൂലൈ 13 മുതൽ
ഓക്‌ലാൻഡ്: ന്യൂസിലാൻഡിലെ സീറോ മലബാർ യുവജനങ്ങളെ ക്രിസ്തുവിന്റെ മിഷണറികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘എബ്ലേസ് 22’ യുവജന ക്യാമ്പിന് ജൂലൈ 13ന് തുടക്കമാകും. ജൂലൈ 16വരെ [...]