0

മെല്‍ബണ്‍ രൂപത എന്ന ഈ വലിയ കുടുംബത്തെ ആത്മീയതയില്‍ ആഴപ്പെടുത്തുക എന്നതാണ് ദൈവം എന്നില്‍ ഭരമേല്പിച്ച എന്റെ ഏറ്റവും വലിയ കര്‍ത്തവ്യം; ബിഷപ്പ് ജോണ്‍ പനംതോട്ടത്തില്‍ സി.എം.ഐ

മെല്‍ബണ്‍: ഓഷ്യാനിയയിലെ സീറോ മലബാര്‍ കുടുംബാഗംങ്ങളുടെ വിശ്വാസ തീക്ഷണതയും പൈതൃകവും കുടുംബങ്ങള്‍ തമ്മിലുള്ള യോജിപ്പും കുട്ടികളും യുവജനങ്ങളും ഉള്‍പ്പെടുന്ന ഊര്‍ജ്ജസ്വലമായ കുടുംബ അന്തരീക്ഷവും [...]