മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ദേവാലയ നിർമാണത്തിന് വിറ്റൽസി കൗണ്‍സിലിന്റെ അനുമതി
മെൽബണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവക എപ്പിംഗിൽ സ്വന്തമാക്കിയ സ്ഥലത്തിൽ ദേവാലയ നിർമാണത്തിന് വിറ്റൽസി കൗണ്‍സിൽ അനുമതി നൽകി. [...]