സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ രജതജൂബിലി നിറവിൽ
ഈശോയുടെ ശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ തോമാശ്ലീഹായാൽ സ്ഥാപിതമായ സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ജോണ് പോൾ രണ്ടാമൻ [...]