0

ക്രൈസ്തവ സഹകരണത്തിനുള്ള താത്പര്യം വര്‍ദ്ധിച്ചിട്ടുണ്ട് -മാര്‍പാപ്പ

ക്രൈസ്തവര്‍ തമ്മിലുള്ള സഹകരണത്തിനു താത്പര്യം വര്‍ദ്ധിച്ചിരിക്കുന്നതായി കാണാമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നിരവധി സംയുക്ത പ്രാര്‍ത്ഥനകളും സഭൈക്യസമ്മേളനങ്ങളും നടക്കുന്നത് അതിനു [...]

0

ആര്‍ച്ചുബിഷപ്പിന്‍റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്നു മാറ്റി വ്യാഖ്യാനിച്ചെന്നു സഭ

ഗോവ ആര്‍ച്ചുബിഷപ്പിന്‍റെ ഇടയ ലേഖനം സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി ഒന്നോ രണ്ടോ വാചകങ്ങള്‍ മാത്രമെടുത്തു ചര്‍ച്ച ചെയ്തു മാധ്യമങ്ങള്‍ വിവാദം ഉണ്ടാക്കിയതായി ഗോവ ആര്‍ച്ചുബിഷപ് ഡോ. ഫിലിപ്പ് [...]

0

കെ​യ്ൻ​സി​ൽ സി​റോ മ​ല​ബാ​ർ മി​ഷ​ന് തു​ട​ക്ക​മാ​യി

കെ​യ്ൻ​സ്: ഓ​സ്ട്രേ​ലി​യ​യി​ലെ ഗ്രേ​റ്റ് ബാ​രി​യ​ർ റീ​ഫി​ന്‍റെ ക​വാ​ട​മാ​യ കെ​യ്ൻ​സി​ൽ സി​റോ മ​ല​ബാ​ർ സ​ഭാ മി​ഷ​നു തു​ട​ക്ക​മാ​യി. മെ​ൽ​ബ​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ [...]

0

മെൽബണ്‍ സീറോ മലബാർ രൂപത യൂത്ത് ലീഡേഴ്സ് സമ്മേളനം സമാപിച്ചു

മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ പ്രഥമ യൂത്ത് ലീഡേഴ്സ് സമ്മേളനത്തിന് മെൽബണ്‍ മൗണ്ട് മോർട്ടണ്‍ ക്യാന്പ് ആൻഡ് കോണ്‍ഫറൻസ് സെന്‍ററിൽ [...]