0

വൈ​ദി​ക​രു​ടെ ഗ്രാ​ൻ​ഡ് കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ആ​റു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വൈ​ദി​ക​രു​ടെ ഗ്രാ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. ഏ​ഷ്യാ ഭൂ​ഖ​ണ്ഡം​ക​ണ്ട ഏ​റ്റ​വും വ​ലി​യ വൈ​ദി​ക [...]

0

ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു.

കോട്ടയം: കോട്ടയം ക്‌നാനായ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് മാർ കുര്യോക്കോസ് കുന്നശേരി (88) കാലം ചെയ്തു. 39 വർഷം കോട്ടയം അതിരൂപതയ്ക്ക് ആത്മീയ നേതൃത്വം നൽകിയ മാർ കുന്നശേരിയുടെ ദേഹവിയോഗം വൈകുന്നേരം [...]

0

സീറോ മലബാർ സഭാഗംങ്ങളുടെആഴമേറിയ വിശ്വാസവും സമർപ്പണ മനോഭാവവും മാതൃകാപരം: കർദ്ദിനാൾ ലെയനാർദോ സാന്ദ്രി

മെൽബൺ: സീറോ മലബാർ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും  സമർപ്പണ മനോഭാവവും ഓസ്‌ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങൾക്ക് മാതൃകയാണെന്ന് പൗരസ്ത്യ സഭകൾക്കുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയാനാർദോ [...]

0

മനുഷ്യമഹത്വം വെളിവാകുന്നതു പരസ്നേഹ പ്രവൃത്തികളിലൂടെ: മാ​ർ ആ​ല​ഞ്ചേ​രി

കൊ​​ച്ചി: മ​​നു​​ഷ്യ​മ​​ഹ​​ത്വം വെ​​ളി​​വാ​​ക്കു​​ന്ന​​തു പ​​ര​​സ്നേ​​ഹ പ്ര​​വ​​ർ​​ത്തി​​ക​​ളി​​ലൂ​​ടെ​​യാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ [...]

0

ജ്ഞാ​നം അ​ന്യ​മാ​കു​ന്പോ​ൾ സ​മൂ​ഹ​ത്തി​നു വെ​ളി​ച്ചം നഷ്ടമാകും: മാ​ർ എ​ട​യ​ന്ത്ര​ത്ത്

കൊ​​​ച്ചി: ജ്ഞാ​​​നം അ​​​ന്യ​​​മാ​​​കു​​​ന്പോ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നു നേ​​​ർ​​​ദി​​​ശ പ​​​ക​​​രേ​​ണ്ട വെ​​​ളി​​​ച്ചം ​ ന​​​ഷ്ട​​​മാ​​​കു​​​മെ​​ന്ന് എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി [...]

0

ഇ​ന്‍റ​ർ​നെ​റ്റും ഫോ​ണും മാ​റ്റി​വ​ച്ച് ഒ​രു നാ​ടി​ന്‍റെ ദുഃഖ​വെ​ള്ളി​യാ​ച​ര​ണം

കൊ​​​ച്ചി: ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പി​​​ന്‍റെ ആ​​​കാ​​​ശ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നു സൈ​​​ബ​​​ര്‍ സ്പ​​​ന്ദ​​​ന​​​ങ്ങ​​​ള്‍​ക്കു വി​​​ശ്ര​​​മ​​​മാ​​​ണ്. സ​​​ഹ​​​ന​​​സ്മൃ​​​തി​​​യു​​​ടെ [...]

0

പ്രേഷിതർ സഭയുടെ നെടുംതൂണുകൾ: മാർ ആലഞ്ചേരി

കൊച്ചി: പ്രേഷിതരംഗത്തു പ്രവർത്തിക്കുന്ന വൈദികരും സമർപ്പിതരും മറ്റുള്ളവരും സഭയുടെ നെടുംതൂണുകളാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയുടെ പ്രേഷിതകാര്യാലയത്തിന്റെ [...]

0

യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി

  റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും [...]

0

സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയ്ക്ക് പുതിയ നേതൃത്വം

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2016–18 വർഷങ്ങളിലേക്കുള്ള പുതിയ പാരീഷ് കൗൺസിൽ നിലവിൽ വന്നു. ഒക്ടോബർ 23ന് ദിവ്യബലി മധ്യേ, പുതിയ പാരീഷ് കൗൺസിൽ അംഗങ്ങൾ വികാരി ഫാ. മാത്യു [...]