മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ് കമ്മ്യുണിറ്റിയ്ക്ക് സ്വപ്ന സക്ഷാത്ക്കാരം
മെല്‍ബണ്‍: മെല്‍ബണ്‍ രൂപതയുടെ സൗത്ത് ഈസ്റ്റില്‍ വിശ്വാസികളുടെ സഹകരണത്തോടെ ആദ്യത്തെ സീറോ മലബാര്‍ പള്ളിയെന്ന സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. മെല്‍ബണിലെ സൗത്ത് ഈസ്റ്റിലാണു മലയാളി കുടുംബങ്ങള്‍ [...]