അവശവിഭാഗങ്ങള്‍ക്കു വാക്‌സിന്‍ ലഭ്യമാക്കാന്‍ വത്തിക്കാന്‍ കമ്മീഷന്‍
കൊറോണാ വൈറസ് വാക്‌സിന്റെ നീതിപൂര്‍വകമായ വിതരണം ഉറപ്പാക്കാന്‍ പരമാവധി യത്‌നിക്കുമെന്നു വത്തിക്കാന്റെ കോവിഡ് – 19 കമ്മീഷന്‍ വ്യക്തമാക്കി. അവശജനവിഭാഗങ്ങള്‍ക്കു വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രത്യേക [...]