0

ബങ്കറുകളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയുമായി യുക്രൈന്‍ ജനതയുടെ ആത്മീയ പോരാട്ടം തുടരുന്നു

കീവ്: യുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും വ്യോമാക്രമണ പ്രതിരോധ ഷെല്‍ട്ടറുകളിലും, ബങ്കറുകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണവും, ദിവ്യകാരുണ്യ ആരാധനയുമായി മുന്നോട്ട് പോകുന്ന [...]

0

യുദ്ധഭൂമിയിൽ ദൈവവിശ്വാസം വളരുന്നു, കൂദാശകൾ ആദ്യമായി സ്വീകരിക്കാനെത്തുന്നതും നിരവധി പേർ; അസാധാരണ അനുഭവങ്ങൾ സാക്ഷിച്ച് യുക്രൈൻ വൈദീകൻ

വത്തിക്കാൻ സിറ്റി: ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം ദിനംപ്രതി മുറുകുമ്പോഴും ഏക ആശ്രയമായ ദൈവത്തെ മുറുകെപ്പിടിച്ച് യുദ്ധഭൂമിയിലെ ജനത ജീവിതം നയിക്കുകയാണെന്ന് യുക്രേനിയൻ മിഷണറിയായ ഫാ. പൗളോ [...]

0

റോമിലെ ബസിലിക്കയ്ക്ക് ഇനി മലയാളി റെക്ടർ; നിയമനം പ്രഖ്യാപിച്ചത് റോം വികാരി ജനറൽ

വത്തിക്കാൻ സിറ്റി: റോമിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങൾക്കായി ഫ്രാൻസിസ് പാപ്പ കൈമാറിയ സാന്താ അനസ്താസിയ മൈനർ ബസിലിക്കാ റെക്ടറായി തൃശൂർ അതിരൂപതാംഗം ഫാ. ബാബു [...]

0

ഇത് ചരിത്ര നിമിഷം! മാർച്ച് 25ന് ഫ്രാൻസിസ് പാപ്പ റഷ്യയെയും യുക്രൈനെയും വിമലഹൃദയനാഥയ്ക്ക് സമർപ്പിക്കും

വത്തിക്കാൻ സിറ്റി: യുക്രൈനിലെ റഷ്യൻ അധിനിവേശം രൂക്ഷമാകുമ്പോൾ, റഷ്യയെയും യുക്രൈനെയും പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് ഫ്രാൻസിസ് പാപ്പ. ദൈവമാതാവിന്റെ മംഗള [...]

0

വിശുദ്ധ മദർ തെരേസയുടെ പിൻഗാമിയായി മലയാളി സിസ്റ്റർ മേരി ജോസഫ്! ‘മിഷനറീസ് ഓഫ് ചാരിറ്റി’ക്ക് പുതിയ അധ്യക്ഷ

കൊൽക്കത്ത: അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ വിശുദ്ധ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റിയുടെ’ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ മേരി ജോസഫ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ മദർ ഹൗസിൽ കഴിഞ്ഞ [...]

0

ചരിത്രം കുറിച്ച് പത്രോസിന്റെ പിന്‍ഗാമി യഹൂദ സിനഗോഗില്‍ കാല്‍ കുത്തിയിട്ട് 35 വര്‍ഷം

വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലാദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തിയ സുദിനത്തിന് മുപ്പത്തിയഞ്ചു വര്‍ഷം തികഞ്ഞു. 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്‍റെ [...]

0

ജോണ്‍ പോള്‍ രണ്ടാമനെ വേദപാരംഗതനായി പ്രഖ്യാപിക്കണം -പോളിഷ് സഭ

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്നു പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. വിശുദ്ധന്‍റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 22 ന് [...]

0

പ്ര​വാ​സി​ക​ളോ​ടു​ള്ള ക​രു​ത​ൽ സ​ഭ​യു​ടെ സു​പ്ര​ധാ​ന പ്രേ​ഷി​ത​ദൗ​ത്യം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

മെ​ൽ​ബ​ണ്‍: പ്ര​വാ​സി​ക​ളോ​ടു​ള്ള ക​രു​ത​ലും പ​രി​ഗ​ണ​ന​യും സ​ഭ​യു​ടെ സു​പ്ര​ധാ​ന പ്രേ​ഷി​ത​ദൗ​ത്യ​മാ​ണെ​ന്ന് ഷം​സാ​ബാ​ദ് രൂ​പ​താ മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. [...]

0

സി​സ്റ്റ​ർ റോ​മു​ള പു​ത്തൂ​ർ നി​ര്യാ​ത​യാ​യി

മെ​ൽ​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​രി​ന്‍റെ സ​ഹോ​ദ​രി​യും പ്ര​സ​ന്േ‍​റ​ഷ​ൻ സ​ന്യ​സ്ത സ​ഭാം​ഗ​വു​മാ​യ സി​സ്റ്റ​ർ റോ​മു​ള പു​ത്തൂ​ർ (84) [...]

0

മാത്യൂ കൊച്ചുപുരയ്ക്കലച്ചന് യാത്രാമംഗളങ്ങൾ

പ്രിയ ബഹുമാനപ്പെട്ട മാത്യൂ കൊച്ചുപുരയ്ക്കലച്ചന് യാത്രാമംഗളങ്ങൾ !!! മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പ്രഥമ ചാൻസിലറായും സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ പ്രഥമ വികാരിയായും കഴിഞ്ഞ ആറു വർഷത്തെ [...]