0

സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു

മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക കലണ്ടറിന്റെ പ്രകാശന കര്‍മ്മം ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍, കൈക്കാരന്മാരായ ആന്റോ തോമസിനും ക്ലീറ്റസ് ചാക്കോയ്ക്കും [...]

0

അവശവിഭാഗങ്ങള്‍ക്കു വാക്‌സിന്‍ ലഭ്യമാക്കാന്‍ വത്തിക്കാന്‍ കമ്മീഷന്‍

കൊറോണാ വൈറസ് വാക്‌സിന്റെ നീതിപൂര്‍വകമായ വിതരണം ഉറപ്പാക്കാന്‍ പരമാവധി യത്‌നിക്കുമെന്നു വത്തിക്കാന്റെ കോവിഡ് – 19 കമ്മീഷന്‍ വ്യക്തമാക്കി. അവശജനവിഭാഗങ്ങള്‍ക്കു വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രത്യേക [...]

0

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ‘ബൈബിള്‍ വാരം’ ആചരണം

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയില്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ഒന്നു വരെ ‘ബൈബിള്‍ വാരം’ ആയി ആചരിക്കുന്നു. ദൈവവചന പഠനത്തിനും പരിചിന്തനത്തിനും [...]

0

രാഷ്ട്രീയക്കാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക -ഫ്രാന്‍സിസ് മാര്‍പാപ്പ

രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങിനെ അധികാരത്തിലിരിക്കുന്ന എല്ലാവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വേണ്ടി [...]

0

പീഡിപ്പിച്ച് മ​ത​പ​രി​വ​ര്‍​ത്ത​നം: സം​ഘ​ട​ന​ക​ളു​ടെ താ​ക്കീ​ത്

കോ​​​ഴി​​​ക്കോ​​​ട്: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്‍​കി പീ​​​ഡി​​​പ്പി​​​ച്ചശേ​​​ഷം ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന് ശ്ര​​​മി​​​ച്ച [...]

0

ബിജ്നോര്‍ രൂപതയ്ക്ക് പുതിയ ഇടയന്‍, എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ ഭരണസംവിധാനം, സഹായ മെത്രാډാര്‍ക്ക് പുതിയ ദൗത്യം

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ആസ്ഥാനരൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിര്‍വ്വഹണത്തിന് പുതിയ സംവിധാനം  സിനഡ് ഏര്‍പ്പെടുത്തി. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ വികാര്‍ [...]

0

ജീവിതങ്ങള്‍ പുനരാവിഷ്ക്കരിക്കാന്‍ ദൈവസഹായം അനിവാര്യം

തെരുവോരങ്ങളില്‍നിന്നും പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്കി :   പുനരാവിഷ്ക്കരണം എളുപ്പമല്ല സെപ്തംബര്‍ 24-Ɔο തിയതി ചൊവ്വാഴ്ച [...]

0

മെൽബണ്‍ സീറോ മലബാർ രൂപത പാസ്റ്ററൽ കൗണ്‍സിൽ സമാപിച്ചു

മെൽബണ്‍: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ ആറാമത് പാസ്റ്ററൽ കൗണ്‍സിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മെൽബണിൽ വച്ചു നടന്ന കൗണ്‍സിലിൽ രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ വിവിധ ഇടവകകളിൽ [...]

0

ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​നം: മ​രി​ച്ച​വ​ർ​ക്ക് ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു

മെ​ൽ​ബ​ണ്‍: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ മ​രി​ച്ച​വ​ർ​ക്ക് മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ [...]