0

റോമിലെ ബസിലിക്കയ്ക്ക് ഇനി മലയാളി റെക്ടർ; നിയമനം പ്രഖ്യാപിച്ചത് റോം വികാരി ജനറൽ

വത്തിക്കാൻ സിറ്റി: റോമിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങൾക്കായി ഫ്രാൻസിസ് പാപ്പ കൈമാറിയ സാന്താ അനസ്താസിയ മൈനർ ബസിലിക്കാ റെക്ടറായി തൃശൂർ അതിരൂപതാംഗം ഫാ. ബാബു [...]

0

ഇത് ചരിത്ര നിമിഷം! മാർച്ച് 25ന് ഫ്രാൻസിസ് പാപ്പ റഷ്യയെയും യുക്രൈനെയും വിമലഹൃദയനാഥയ്ക്ക് സമർപ്പിക്കും

വത്തിക്കാൻ സിറ്റി: യുക്രൈനിലെ റഷ്യൻ അധിനിവേശം രൂക്ഷമാകുമ്പോൾ, റഷ്യയെയും യുക്രൈനെയും പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് ഫ്രാൻസിസ് പാപ്പ. ദൈവമാതാവിന്റെ മംഗള [...]

0

വിശുദ്ധ മദർ തെരേസയുടെ പിൻഗാമിയായി മലയാളി സിസ്റ്റർ മേരി ജോസഫ്! ‘മിഷനറീസ് ഓഫ് ചാരിറ്റി’ക്ക് പുതിയ അധ്യക്ഷ

കൊൽക്കത്ത: അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ വിശുദ്ധ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റിയുടെ’ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ മേരി ജോസഫ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ മദർ ഹൗസിൽ കഴിഞ്ഞ [...]

0

ചരിത്രം കുറിച്ച് പത്രോസിന്റെ പിന്‍ഗാമി യഹൂദ സിനഗോഗില്‍ കാല്‍ കുത്തിയിട്ട് 35 വര്‍ഷം

വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലാദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തിയ സുദിനത്തിന് മുപ്പത്തിയഞ്ചു വര്‍ഷം തികഞ്ഞു. 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്‍റെ [...]

0

ജോണ്‍ പോള്‍ രണ്ടാമനെ വേദപാരംഗതനായി പ്രഖ്യാപിക്കണം -പോളിഷ് സഭ

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്നു പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. വിശുദ്ധന്‍റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 22 ന് [...]