മെൽബണ്‍ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകക്ക് പുതിയ നേതൃത്വം
മെൽബണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ 2018-20 വർഷങ്ങളിലേക്കുള്ള പുതിയ പ്രതിനിധികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവരെയും സെക്രട്ടറിയായി [...]