ക്രൈസ്തവ സഹകരണത്തിനുള്ള താത്പര്യം വര്‍ദ്ധിച്ചിട്ടുണ്ട് -മാര്‍പാപ്പ
ക്രൈസ്തവര്‍ തമ്മിലുള്ള സഹകരണത്തിനു താത്പര്യം വര്‍ദ്ധിച്ചിരിക്കുന്നതായി കാണാമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നിരവധി സംയുക്ത പ്രാര്‍ത്ഥനകളും സഭൈക്യസമ്മേളനങ്ങളും നടക്കുന്നത് അതിനു [...]